Joyal Kurian

ഞാന്‍ ഈ കാര്യത്തില്‍ മിടുക്കന്‍. മഞ്ഞ ജേഴ്സി ഇടാന്‍ ആഗ്രഹം പറഞ്ഞ് ഇന്ത്യന്‍ താരം.

ഐപിഎൽ മെഗാ ലേലത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് തന്നെ വിളിച്ചെടുക്കുമെന്ന് പ്രത്യാശിച്ച് ദീപക് ചാഹർ. കഴിഞ്ഞ കുറച്ച് സീസണുകളായി ചെന്നൈ ടീമിന്‍റെ ഭാഗമാണ് ദീപക്ക് ചഹര്‍. 2022 സീസണില്‍ താരത്തെ നിലനിര്‍ത്തിയില്ലെങ്കിലും ലേലത്തില്‍ 14 കോടി മുടക്കി ടീമില്‍ വീണ്ടും...

ഇന്ത്യയെ ഓസീസ് 3-1 ന് പരാജയപ്പെടുത്തുമെന്ന് വോൺ, മറുപടി നൽകി യുവരാജ് സിംഗ്.

ലോകക്രിക്കറ്റിൽ എല്ലാവരും ഉറ്റുനോക്കുന്ന ഒരു പോരാട്ടമാണ് ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരകൾ. കഴിഞ്ഞ സമയങ്ങളിലൊക്കെയും വലിയ പ്രചാരമായിരുന്നു ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരകൾക്ക് ലഭിച്ചത്. ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ ടെസ്റ്റ് പരമ്പരകളിൽ വിജയം സ്വന്തമാക്കിയപ്പോൾ ആവേശം അണപൊട്ടുകയുണ്ടായി. ഇത്തവണയും ബോർഡർ- ഗവാസ്കർ ട്രോഫിയിൽ...

KCL 2024 : പേസര്‍മാര്‍ എറിഞ്ഞിട്ടു. അത്യുഗ്രൻ ബോളിംഗ് മികവിൽ ട്രിവാൻഡ്രം ടീം ഭസ്മം. രണ്ടാം വിജയവുമായി ആലപ്പി.

കേരള ക്രിക്കറ്റ് ലീഗിൽ തങ്ങളുടെ തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കി ആലപ്പി റിപ്പൾസ്. അത്യന്തം ആവേശകരമായ മത്സരത്തിൽ 33 റൺസിന്റെ വിജയമാണ് ആലപ്പി നേടിയത്. ട്രിവാൻഡ്രം റോയൽസ് ടീമിനെ വിറപ്പിച്ചാണ് ആലപ്പി തങ്ങളുടെ വിജയം സ്വന്തമാക്കിയത്. ബാറ്റിങ്ങിൽ ആലപ്പിക്കായി ടോപ്...

സഞ്ജുവിനൊപ്പം ആ താരങ്ങളെയും രാജസ്ഥാൻ നിലനിർത്തണം. ഓരോ ടീമിന്റെയും വജ്രായുധങ്ങൾ.

2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ വമ്പൻ അഴിച്ചുപണികൾ ഉണ്ടാവുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. 2025ൽ മെഗാലേലം നടക്കുന്നതിനാൽ, ടീമുകൾ തങ്ങൾക്ക് ആവശ്യമില്ലാത്ത താരങ്ങളെ ഒഴിവാക്കുകയും ഏറ്റവും മികച്ച താരങ്ങളെ സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്യും. കഴിഞ്ഞ സീസണുകളിൽ തങ്ങൾക്കായി മികച്ച പ്രകടനം പുറത്തെടുത്ത...

ഷെയ്ൻ വോൺ സ്റ്റൈലിൽ ബോളെറിഞ്ഞ് റിഷഭ് പന്ത്. സഞ്ചുവിനും കിഷനുമേതിരെ പടപ്പുറപ്പാട്.

ഇന്ത്യൻ ടീമിൽ ആക്രമണ മനോഭാവത്തോടെ ബാറ്റ് ചെയ്യുന്നവരിൽ ഏറ്റവും മുൻപിലാണ് വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്. വിക്കറ്റിന് പിന്നിൽ എല്ലായിപ്പോഴും മികവ് പുലർത്താറുള്ള പന്ത് നിലവിലെ ഇന്ത്യയുടെ ആദ്യ ചോയിസ് വിക്കറ്റ് കീപ്പർ കൂടിയാണ്. എന്നാൽ ഡൽഹി പ്രീമിയർ ലീഗിന്റെ...

സഞ്ജുവിനെ അവഗണിക്കുന്നത് ആദ്യമായല്ലല്ലോ, ഇനിയും അത് തുടരും. തുറന്നടിച്ച് ഉത്തപ്പ.

വളരെയധികം സർപ്രൈസുകൾ നിറഞ്ഞതായിരുന്നു ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള ഏകദിന സ്ക്വാഡ്. കഴിഞ്ഞ സമയങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത പലതാരങ്ങളെയും ഒഴിവാക്കിയാണ് ഇന്ത്യ സ്ക്വാഡ് പ്രഖ്യാപിച്ചത്. ഇതിൽ പ്രധാനപ്പെട്ടത് മലയാളി താരം സഞ്ജു സാംസൺ തന്നെയായിരുന്നു. തന്റെ അവസാന ഏകദിന മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ...