Anoop Mohan

Anoop is a dedicated sports writer known for his insightful contributions to numerous sports websites. Beyond his writing, Anoop actively participates in sports activities, embodying his passion for the game both on and off the page.

“ഞാനായിരുന്നെങ്കിൽ അവന് മാൻ ഓഫ് ദ് മാച്ച് പുരസ്‌കാരം കൊടുത്തേനെ”. ബുംറ പറയുന്നു.

പെർത്ത് ടെസ്റ്റ് മത്സരത്തിൽ ഒരു രാജകീയ വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. ഓസ്ട്രേലിയൻ ടീമിന് മുകളിൽ കൃത്യമായ ആധിപത്യം സ്ഥാപിച്ചാണ് ഇന്ത്യ 295 റൺസിന്റെ വിജയം പേർത്തിൽ നേടിയത്. മത്സരത്തിൽ 8 വിക്കറ്റുകൾ സ്വന്തമാക്കിയ ഇന്ത്യൻ നായകൻ ജസ്പ്രീത് ബുംറയെ...

SMAT 2024 : സഞ്ചു സാംസണ്‍ നിരാശപ്പെടുത്തി. ഋതുരാജിന്റെ മഹാരാഷ്ട്രയോട് പൊരുതി തോറ്റ് കേരളം.

2024 സൈദ് മുഷ്തഖ് അലി ട്രോഫിയിലെ രണ്ടാം മത്സരത്തിൽ മഹാരാഷ്ട്ര ടീമിനെതിരെ പരാജയം ഏറ്റുവാങ്ങി കേരളം. ആവേശകരമായ മത്സരത്തിന്റെ അവസാന ഓവറിലാണ് കേരളം പരാജയം ഏറ്റുവാങ്ങിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച കേരളം മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു. 187...

ഓസീസ് മണ്ണിൽ ഇന്ത്യൻ വിജയപതാക. 295 റൺസിന്റെ വിജയം നേടി ഇന്ത്യ.

ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ - ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഉജ്ജ്വല വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 295 റൺസിന്റെ ചരിത്രവിജയമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യക്കായി മത്സരത്തിൽ ബാറ്റിംഗിൽ തിളങ്ങിയത് സെഞ്ചുറികൾ സ്വന്തമാക്കിയ ജയസ്വാളും വിരാട് കോഹ്ലിയുമാണ്. ബോളിങ്ങിൽ ഇന്ത്യൻ നായകൻ...

കെഎൽ രാഹുൽ ഡൽഹി ക്യാപിറ്റൽസിൽ കളിക്കും. ലഭിച്ചത് 14 കോടി രൂപ.

ആവേശകരമായ ലേലത്തിനൊടുവിൽ കെഎൽ രാഹുൽ ഡൽഹി ക്യാപിറ്റൽസ് ടീമിലേക്ക്. 14 കോടി രൂപയ്ക്കാണ് രാഹുലിനെ ഡൽഹി സ്വന്തമാക്കിയത്. 2 കോടി രൂപ അടിസ്ഥാന തുകയുണ്ടായിരുന്ന രാഹുലിന് വേണ്ടി ആദ്യം രംഗത്ത് വന്നത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് കൂടി...

സച്ചിനെ മറികടന്ന് കോഹ്ലി. ഓസീസ് മണ്ണിൽ സെഞ്ചുറി റെക്കോർഡ്. എലൈറ്റ് ക്ലബ്ബിൽ എൻട്രി.

ബോർഡർ - ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം ഒരു ഉഗ്രന്‍ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചാണ് വിരാട് കോഹ്ലി സെഞ്ച്വറി സ്വന്തമാക്കിയത്. 143 പന്തുകൾ നേരിട്ടായിരുന്നു കോഹ്ലി ഓസ്ട്രേലിയൻ മണ്ണിൽ മൂന്നക്കം കണ്ടത്. ഓസ്ട്രേലിയൻ മണ്ണിലെ കോഹ്ലിയുടെ...

ഇത് ഇന്ത്യയാടാ. ഓസീസ് മണ്ണിലെ വിജയം കേവലം 7 വിക്കറ്റ് അകലെ.

ജയസ്വാളിന്റെയും കോഹ്ലിയുടെയും മികവിൽ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം ശക്തമായ ആധിപത്യം സ്ഥാപിച്ച് ഇന്ത്യ. മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ 487 റൺസ് സ്വന്തമാക്കിയ ഇന്ത്യ ഓസ്ട്രേലിയയ്ക്ക് മുൻപിലേക്ക് 534 റൺസ് എന്ന വമ്പൻ വിജയലക്ഷ്യമാണ് വച്ചിരിക്കുന്നത്. ഇത് പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയക്ക്...