Akhil G
Cricket
ഗില്ലും കോഹ്ലിയുമല്ല, അവനാണ് ഈ ലോകകപ്പിൽ വിലസാൻ പോവുന്നത്. ഓസീസ് താരത്തിന്റെ പ്രവചനം.
2023 ഏകദിന ലോകകപ്പ് ആരംഭിക്കാൻ കേവലം 3 ദിവസങ്ങൾ കൂടി മാത്രമാണ് ബാക്കിയുള്ളത്. 12 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ മണ്ണിലേക്ക് ഒരു ഏകദിന ലോകകപ്പ് എത്തുന്നത്. 2015 ലോകകപ്പിലും 2019 ലോകകപ്പിലും ആതിഥേയരായ ടീമായിരുന്നു കിരീടം ചൂടിയത്. അതിനാൽ തന്നെ...
Cricket
എന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷമുണ്ടായ ദിവസം അതാണ്. സംഭവം പറഞ്ഞ് സഞ്ജു.
മികച്ച തയ്യാറെടുപ്പുകളുമായി 2023 ഏകദിന ലോകകപ്പിനായി ഒരുങ്ങുകയാണ് ഇന്ത്യൻ ടീം. എന്നാൽ മലയാളി ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് വലിയ നിരാശയാണ് ലോകകപ്പിന് മുൻപുണ്ടായിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസനെ ഇന്ത്യ ലോകകപ്പിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി മികച്ച...
Cricket
തിരുവനന്തപുരത്ത് ഹാട്രിക് നേടി മിച്ചൽ സ്റ്റാർക്ക്. ഇന്ത്യയും കരുതിയിരുന്നോ, സൂചനകൾ വ്യക്തം.
പരിശീലന മത്സരത്തിൽ തന്നെ ഇന്ത്യൻ മണ്ണിനെ ഞെട്ടിച്ചുകൊണ്ട് ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. നെതർലാൻഡ്സിനെതിരായ ഓസ്ട്രേലിയയുടെ പരിശീലന മത്സരത്തിൽ ഒരു തകർപ്പൻ ഹാട്രിക്ക് സ്വന്തമാക്കിയാണ് മിച്ചൽ സ്റ്റാർക്ക് ലോകകപ്പിനെ വരവേറ്റിരിക്കുന്നത്. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന പരിശീലന മത്സരത്തിലാണ്...
Cricket
ലോകകപ്പിൽ നാലാം നമ്പറിൽ ഇറങ്ങാൻ യോഗ്യൻ അവനാണ്. യുവരാജ് പറയുന്നു.
ഇന്ത്യൻ നിരയിലെ എക്കാലത്തെയും മികച്ച നാലാം നമ്പർ ബാറ്ററായിരുന്നു മുൻ സൂപ്പർ താരം യുവരാജ് സിംഗ്. 2007 ട്വന്റി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലുമൊക്കെ ഇന്ത്യയുടെ നട്ടെല്ലായി മാറാൻ യുവരാജിന് സാധിച്ചിരുന്നു. എന്നാൽ യുവരാജ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനുശേഷം അദ്ദേഹത്തിന്...
Cricket
മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ഞാൻ സന്തോഷവാനാണ്. വെല്ലുവിളികൾ ടീം നന്നായി നേരിട്ടുവെന്ന് രോഹിത് ശർമ.
ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ 66 റൺസിന്റെ വമ്പൻ പരാജയമാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 352 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്സ് 286 റൺസിൽ അവസാനിക്കുകയായിരുന്നു. എന്നിരുന്നാലും ആദ്യ രണ്ടു മത്സരങ്ങളിൽ...
Cricket
കംഗാരുക്കളെ കെട്ടുകെട്ടിച്ച് ഒരു ഇന്ത്യൻ വിജയഗാഥ. സ്വന്തമാക്കിയത് 99 റൺസിന്റെ കൂറ്റൻ വിജയം.
ഓസ്ട്രേലിയക്കെതിരായ രണ്ടാം മത്സരത്തിൽ കൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 99 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യക്കായി ബാറ്റിംഗിൽ ശ്രേയസ് അയ്യരും ശുഭമാൻ ഗില്ലും സൂര്യകുമാർ യാദവുമാണ് തിളങ്ങിയത്. ബോളിങ്ങിൽ സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, പേസർ...