Admin
Cricket
ട്രോഫി എന്റെ കയ്യിലല്ല തരേണ്ടത്, അവനാണ് അർഹൻ. വീണ്ടും ആരാധകഹൃദയം കവർന്ന് സഞ്ജു സാംസൺ.
വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ 2-1ന്റെ തകർപ്പൻ വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചപ്പോൾ, രണ്ടാം മത്സരത്തിൽ വിൻഡീസിന്റെ തിരിച്ചുവരവാണ് കാണാൻ സാധിച്ചത്. എന്നാൽ മൂന്നാം മത്സരത്തിൽ എല്ലാ ഇന്ത്യൻ ബാറ്റർമാരും തങ്ങളുടെ കഴിവ് പുറത്തെടുത്തപ്പോൾ ഇന്ത്യ...
Cricket
അവൻ യുവ ക്യാപ്റ്റനാണ് : റിഷബ് പന്തിന് പിന്തുണയുമായി ഭുവി
ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകർ എല്ലാം വളരെ അധികം നിരാശയിലാണ്. സൗത്താഫ്രിക്കക്ക് എതിരായ ഒന്നാം ടി :20 യിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യൻ സംഘത്തിന് ഒരുവേള നഷ്ടമായത് അപൂർവ്വമായ ഒരു ടി :20 റെക്കോർഡ്.തുടർച്ചയായി 12 അന്താരാഷ്ട്ര ടി...
Cricket
ടി20 ലോകകപ്പിൽ ഇന്ത്യന്‍ ഫിനിഷറെ തിരഞ്ഞെടുത്തു റിക്കി പോണ്ടിങ്
ഈ വർഷം നടക്കാൻ പോകുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ ഫിനിഷറെ തിരഞ്ഞെടുത്ത് മുൻ ഓസ്ട്രേലിയൻ നായകൻ റോക്കി പോണ്ടിങ്ങ്. ഐപിഎലിൽ റോയൽ ചലഞ്ചർസ് ബാംഗ്ലൂരിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ച ദിനേശ് കാർത്തിക്കിനെയാണ് ഇന്ത്യയുടെ ഫിനിഷിങ്ങ് ജോലിക്കായി തിരഞ്ഞെടുത്തത്.
"എന്റെ ടീമിൽ അവനുണ്ടാവും....
Cricket
തോല്‍വി കുഴപ്പമില്ലാ. പോസീറ്റീവുകള്‍ പറഞ്ഞ് വസീം ജാഫര്‍
ദക്ഷിണാഫ്രിക്കെതിരെയുളള ആദ്യ ട്വന്റി20 മത്സരത്തിലെ ഇന്ത്യക്ക് തോല്‍വി വഴങ്ങേണ്ടി വന്നു. 212 റൺസ് വിജയലക്ഷ്യം മുന്നിൽ വെച്ചിട്ടും ഇന്ത്യക്ക് വിജയിക്കാന്‍ സാധിച്ചില്ലാ. എന്നാൽ ഇപ്പോൾ ടീമിന്റെ തോൽവിയെ പോസിറ്റീവായിട്ടാണ് മുന്‍ താരമായ വസീം ജാഫര്‍ കാണുന്നത്.
"ഓപ്പണർമാരിൽ ഒരാൾ അത്യാവശ്യം നല്ല...
Cricket
രസകരമായ കാഴ്ച്ചകളും കാണികളെ ചിരിപ്പിച്ചു കൊണ്ടും യൂറോപ്യൻ ക്രിക്കറ്റ്
യൂറോപ്യൻ രാജ്യങ്ങളുടെ ക്രിക്കറ്റ് ടൂർണമെന്റായ ഇ.സി.എൽ എന്ന ക്രിക്കറ്റ് ലീഗിൽ അപ്രതീക്ഷിതമായി നടന്ന സംഭവമാണ് ഇപ്പോൾ വൈറലായി മാറികൊണ്ടിരിക്കുന്നത്. ഈ രസകരമായ നിമിഷം നടന്നത് ബാർബേറിയൻ ഇണ്ണിങ്സിലായിരുന്നു. വിനോറാഡിയുടെ ബൗളർ ബൗള്‍ ചെയ്ത നിമിഷം തന്നെ ബാർബേറിയൻസിന്റെ നോൺ സ്ട്രിക്കർ...
Cricket
രോഹിതും രാഹുലും ഉള്ളപ്പോൾ എങ്ങനെ ഞാന്‍ ടീമിലെത്തും ; ഇഷാന്‍ കിഷന്‍
ദക്ഷിണാഫ്രിക്കയ്ക്കെതിരെയായുള്ള ആരംഭ ട്വന്റി20 മത്സരത്തിൽ ഏഴ് വിക്കറ്റിനു പരാജയപ്പെട്ടുവെങ്കിലും ഐപിഎലിലെ തെറ്റുകൾ തിരുത്തി ഓപ്പണിങ് എത്തിയ ഇഷാൻ കിഷാൻ മിന്നി തിളങ്ങിയിരിക്കുകയാണ്. 48 പന്തിൽ 76 റൺസാണ് ഇഷാൻ കിഷാൻ സ്വന്തമാക്കിയത്. ഓപ്പണിങ് ഇറങ്ങിയ ഇഷാനും, ഋതുരാജ് ഗെയ്ക്വാദും മികച്ച...