Admin

അശ്വിനും കളിക്കാനില്ല : നിറയെ സർപ്രൈസുമായി ടീം ഇന്ത്യ

ഇന്ത്യക്കെതിരായ അവസാന  ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം ഓസീസ് ബാറ്റിംഗ് . ബ്രിസ്‌ബേനില്‍ ടോസ് നേടിയ ഓസീസ് നായകന്‍ ടിം പെയ്ന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടി നടരാജനും വാഷിംഗ്ടണ്‍ സുന്ദറും ഇന്ത്യയുടെ ടെസ്റ്റ് ജേഴ്‌സിയില്‍ അരങ്ങേറ്റം നടത്തും എന്നതാണ് നാലാം...

റയല്‍ മാഡ്രിഡ് പുറത്ത്. സ്പാനീഷ് സൂപ്പര്‍കോപ്പയില്‍ അത്ലറ്റിക്ക് ക്ലബ് – ബാഴ്സലോണ ഫൈനല്‍

റാവൂള്‍ ഗാര്‍ഷ്യ നേടിയ ഇരട്ട ഗോളില്‍ റയല്‍ മാഡ്രിഡിനെ പുറത്താക്കി അത്ലറ്റിക്ക് ക്ലബ് സ്പാനീഷ് സൂപ്പര്‍ കപ്പ് ഫൈനലിലേക്ക് പ്രവേശിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അത്ലറ്റിക്ക് ക്ലബിന്‍റെ വിജയം. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ബാഴ്സലോണയെ നേരിടും. ആദ്യ പകുതിയില്‍ ലൂക്കാസ് വാസ്കസിന്‍റെ...

എതിർ ടീമുകൾക്ക് ഇവിടേക്ക് വരുമ്പോൾ ഭയം : അവസാന ടെസ്റ്റിന് മുൻപ് വാക്പോരുമായി ഹേസൽവുഡ്

ഇന്ത്യ : ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം നാളെ ബ്രിസ്ബേനിൽ ആരംഭിക്കും.അതേസമയം  ബ്രിസ്‌ബേന്‍ ടെസ്റ്റിന് മുന്നോടിയായി വാക്പോരുമായി ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ് രംഗത്തെത്തി . ബ്രിസ്‌ബേനില്‍ ഓസ്‌ട്രേലിയക്കാണ് ഏറ്റവും കൂടുതൽ  മാനസിക ആധിപത്യം എന്ന് പറഞ്ഞ താരം...

ബ്രിസ്‌ബേനിലെ ജീവൻ മരണ പോരാട്ടം മറ്റന്നാൾ : റെക്കോർഡുകളിൽ കണ്ണുംനട്ട് താരങ്ങൾ

ഇന്ത്യ : ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം  ബ്രിസ്ബേനിൽ നടക്കും . പരമ്പരയിൽ മൂന്ന്  മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇരു  ടീമുകളും ഓരോ മത്സരങ്ങൾ വീതം ജയിച്ച്‌  പരമ്പരയിൽ തുല്യത പാലിക്കുകയാണ് .സിഡ്‌നിയിൽ  നടന്ന മൂന്നാം ടെസ്റ്റ് മത്സരം...

അസറുദ്ധീന് സമ്മാനവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ : വാനോളം പുകഴ്ത്തി മുൻ താരങ്ങൾ

വാംങ്കഡെ ക്രിക്കറ്റ്  സ്റ്റേഡിയത്തില്‍ ഇന്നലെ യഥാർത്ഥത്തിൽ  കാസർഗോഡ്കാരൻ   മുഹമ്മദ് അസ്ഹറുദ്ദീന്റെ  ദിനമായിരുന്നു .കരുത്തരായ മുംബൈക്ക് എതിരെ താരം നേടിയ സെഞ്ച്വറി ക്രിക്കറ്റ് ലോകത്തിൽ ഏറെ ചർച്ച വിഷമായി കഴിഞ്ഞു .താരത്തിന്റെ വമ്പൻ ബാറ്റിംഗ് പ്രകടനത്തിൽ   അഭിനന്ദനങ്ങൾ നേരുകയാണ്   ഇപ്പോൾ വിരേന്ദ്ര...

ഫകുണ്ടോ പെരേരയെ റാഞ്ചാൻ ഒരുങ്ങി എടികെ മോഹൻബഗാൻ. താരം പോകില്ലെന്ന് മാർക്കസ്

കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിൽ മാന്ത്രികത സൃഷ്‌ടിച്ച ഫകുണ്ടോ പെരേര ഇപ്പോൾ പല വമ്പൻ ക്ലബ്ബുകളുടെയും നോട്ടത്തിൽ പെട്ടെരിക്കുകയാണ്. 10 മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനായി കളിച്ച ഫകുണ്ടോ ഇതിനോടകം 28 ചാൻസുകൾ സൃഷ്ടിച്ചു കഴിഞ്ഞു. നിലവിൽ ഐഎസ്എല്ലിലെ തന്നെ ഏറ്റവും മികച്ച കണക്കാണിത്. ഇപ്പോൾ...