Admin
Cricket
9 പുതുമുഖങ്ങൾ ടീമിലിടം നേടി : വമ്പൻ മാറ്റങ്ങളുമായി പാകിസ്ഥാൻ സെലക്ഷൻ കമ്മിറ്റി
പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ സമ്പൂർണ്ണ അഴിച്ചുപണി. ഒന്‍പത് പുതുമുഖങ്ങളെ ടീമിൽ പുതിയതായി ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.
നേരത്തെ ന്യൂസിലന്‍ഡിനെതിരെ രണ്ട് ടെസ്റ്റിലും തോല്‍വി വഴങ്ങിയതോടെയാണ് പുതിയ സെലക്ഷന്‍ കമ്മിറ്റി യുവതാരങ്ങള്‍ക്ക് കൂടുതൽ അവസരം നൽകി ...
Cricket
സീനിയർ കളിക്കാരനായ രോഹിത് ആ ഷോട്ട് കളിച്ചത് തെറ്റ് : വിമർശനവുമായി സുനിൽ ഗവാസ്‌ക്കർ
ബ്രിസ്‌ബെയ്‌നിലെ ഗാബയിൽ പുരോഗമിക്കുന്ന ഇന്ത്യ : ഓസ്ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ ഏറ്റവും ചർച്ചയേറിയ വിഷയമായിരുന്നു രോഹിത് ശർമയുടെ പുറത്താകൽ . വളരെ മികച്ച രീതിയിൽ ബാറ്റേന്തിയ താരം ഓസീസ് സ്പിന്നർ നഥാൻ ലിയോണിന് വിക്കറ്റ് നൽകി...
Cricket
അവസാന സെഷനിൽ കളി മുടക്കി മഴ : 2 വിക്കറ്റ് നഷ്ടത്തിൽ ടീം ഇന്ത്യ
ഓസ്‌ട്രേലിയ- ഇന്ത്യ അവസാന ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടാം ദിവസത്തെ കളിയുടെ മൂന്നാം സെഷന്‍ മഴയയെ തുടര്‍ന്ന് ഉപേക്ഷിച്ചു. മൂന്നാം സെഷനില്‍ ഒരു പന്തുപോലും എറിയുവാൻ സാധിച്ചിരുന്നില്ല. ഇന്ത്യ ചായക്ക് പിരിഞ്ഞതോടേ ഒപ്പം മഴയെത്തി . ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ...
Cricket
നിസ്സാരമായി വിക്കറ്റ് വലിച്ചെറിഞ്ഞ് രോഹിത് : ഇന്ത്യക്ക് ഓപ്പണർമാരെ നഷ്ടമായി
ഇന്ത്യ : ഓസ്ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 369 റൺസിനെതിരെ മറുപടിയായി ഒന്നാം ഇന്നിംഗ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലേ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി . ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ 62 റണ്‍സ്...
Cricket
ബ്രിസ്ബേനിലും വംശീയ അധിക്ഷേപം : ഓസീസ് കാണികൾക്ക് ഇരകളായി സിറാജ് , വാഷിംഗ്‌ടൺ സുന്ദർ
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങൾക്ക് നേരെ വീണ്ടും വംശീയാധിക്ഷേപം. ഇന്ത്യ : ഓസ്ട്രേലിയ ബ്രിസ്‌ബേന്‍ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം കാണികളില്‍ ചിലരാണ് സിറാജിനോട് മോശമായി പെരുമാറിയത്. അരങ്ങേറ്റക്കാരന്‍ വാഷിംഗ്ടണ്‍ സുന്ദറിനോടും കാണികള്‍ ഏറെ മോശമായി പെരുമാറിയെന്ന് ചില ഓസീസ് മാധ്യമങ്ങൾ...
Cricket
ഓസ്ട്രേലിയ 369 റൺസിൽ പുറത്ത് : 3 വിക്കറ്റ് നേട്ടവുമായി അരങ്ങേറ്റക്കാർ
ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 369 റൺസിന് എല്ലാവരും പുറത്തായി .രണ്ടാം ദിനം 274 -5 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഓസീസ് ടീമിന് ശേഷിച്ച 5 വിക്കറ്റുകളും ആദ്യ സെക്ഷനിൽ തന്നെ നഷ്ടമാകുകയായിരുന്നു .അർദ്ധ...