Admin
Cricket
ഒടുവിൽ തോൽവി വഴങ്ങി കേരളം : ആന്ധ്ര പ്രദേശ് ആറ് വിക്കറ്റിന് ജയിച്ചു കയറി
സയിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ കേരളത്തിന് ആദ്യത്തെ തോല്‍വി. കേരളത്തെ ആന്ധ്ര പ്രദേശ് ആറ് വിക്കറ്റിന് തോല്‍പിച്ചു. കേരളം ഉയര്‍ത്തിയ 113 റണ്‍സ് വിജയലക്ഷ്യം ആന്ധ്ര നാല് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി 17.1 ഓവറിൽ മറികടന്നു. കേരളത്തിന്റെ വിജയലക്ഷ്യം...
Cricket
നെറ്റ് ബൗളർമാരായി ടീമിനൊപ്പം ടെസ്റ്റ് പരമ്പരയിൽ തുടർന്ന് നാലാം ടെസ്‌റ്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി സുന്ദർ : താക്കൂർ സഖ്യം
നെറ്റ് ബൗളര്‍മാരായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ടെസ്റ്റ് പരമ്പരയിൽ തുടര്‍ന്നവരാണ് വാഷിംഗ്ടണ്‍ സുന്ദറും ഷാര്‍ദുല്‍ താക്കൂറും. എന്നാല്‍ മറ്റുതാരങ്ങള്‍ക്ക് എല്ലാം പെട്ടന് പരിക്കേറ്റപ്പോള്‍ ഇരു താരങ്ങൾക്കും ഓസീസിനെതിരെ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ കളിക്കുവാൻ അവസരം ലഭിക്കുകയായിരുന്നു . ബൗളിങ്ങില്‍ മികച്ച...
Cricket
സുന്ദരമായി വാഷിങ്ങ്ടണ്‍ സുന്ദര്‍. അരങ്ങേറ്റം അവിസ്മരണീയമാക്കി ഔള്‍റൗണ്ടര്‍
സീരിസിന്‍റെ ആരംഭത്തില്‍ വാഷിങ്ങ്ടണ്‍ സുന്ദറിനു അവസരം ലഭിക്കുമോ എന്നത് ഉറപ്പില്ലായിരുന്നു. എന്നാല്‍ രവീന്ദ്ര ജഡേജക്കും , അശ്വിനും പരിക്കേറ്റതോടെ സുന്ദറിനു അവസരം ലഭിക്കുകയായിരുന്നു. സീനിയര്‍ സ്പിന്നറായ കുല്‍ദീപ് യാദവനെ മറികടന്നായിരുന്നു വാഷിങ്ങ്ടണ്‍ സുന്ദറിന്‍റെ സുന്ദരമായ അരങ്ങേറ്റം.
സീനിയര്‍ സ്പിന്നറെ മറികടന്നു വാഷിങ്ങ്ടണ്‍...
Cricket
മൂന്നാം ദിനം തകർന്ന് ഇന്ത്യൻ ബാറ്റിംഗ് : നാല് വിക്കറ്റുകൾ കൂടി നഷ്ടമായി
ഓസ്‌ട്രേലിയക്കെതിരെ നാലാം ടെസ്റ്റില്‍ മൂന്നാം ദിനം ഇന്ത്യ പൊരുതുന്നു. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 369 റൺസിന് എതിരെ മൂന്നാംദിനം രണ്ടാം സെഷന്‍ കളി ആരംഭിക്കുമ്പോള്‍ ആറിന് 171 എന്നനിലയിലാണ് ഇന്ത്യ. ഇപ്പോഴും 198 റണ്‍സ് പിറകില്‍. ഇന്ന് അജിന്‍ക്യ രഹാനെ...
Cricket
ഇന്ത്യൻ ടീമിലെത്തുക ലക്ഷ്യം : മനസ്സ് തുറന്ന് മലയാളി താരം അസറുദ്ധീൻ
സയ്യദ് മുഷ്‌താഖ് അലി ട്രോഫിയിൽ കേരള ടീമിനായി മുംബൈക്ക് എതിരെ സെഞ്ച്വറി അടിച്ച് മലയാളികൾക്ക് അഭിമാനമായ താരമാണ് കാസർഗോഡ്കാരൻ മുഹമ്മദ് അസറുദ്ധീൻ . വെടിക്കെട്ട് സെഞ്ചുറിക്ക് ശേഷം താരത്തെ ഒട്ടേറെ മുൻ താരങ്ങളും ക്രിക്കറ്റ് പണ്ഡിതരും അഭിനന്ദിച്ചിരുന്നു .കൂടാതെ മുൻ...
Article
Gymslave – The Success Story ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം മാസ്ക് മേക്കർസ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൽ മാസ്ക് പാർട്ണർ എന്ന നിലയിൽ എല്ലാ മലയാളികൾക്കും സുപരിചിതമായ പേരാണ് - Gymslave. ഐഎസ്എല്ലിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു ക്ലബ്ബിന് സ്വന്തമായി മാസ്ക് പാർട്ണർ ഉണ്ടാവുന്നത്. ആ അതുല്യ നേട്ടം കൈവരിച്ച Gymslave നമ്മുടെ...