Admin

ഓസീസ് കാണികളുടെ വംശീയ അധിക്ഷേപം എന്നെ കൂടുതൽ കരുത്തനാക്കി : ആദ്യ പ്രതികരണവുമായി മുഹമ്മദ് സിറാജ്

ഓസ്‌ട്രേലിയൻ പരമ്പരക്കിടെ  ഏറെ വേദനയോടെ നേരിടേണ്ടി വന്ന വംശീയ അധിക്ഷേപത്തിൽ  ആദ്യമായി പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ്  താരം മുഹമ്മദ് സിറജ്. ഓസീസ് കാണികളുടെ  ഭാഗത്ത്‌ നിന്നുണ്ടായ അധിക്ഷേപം തന്നെ കൂടുതൽ കരുത്തനാക്കിയെന്ന് സിറാജ് പറഞ്ഞു.  ഓസീസ് പര്യടനത്തിന് ശേഷം നാട്ടിലേക്ക് ...

ഇന്ത്യൻ മണ്ണിൽ ഇന്ത്യയെ കീഴടക്കുക ആഷസ് നേട്ടത്തേക്കാൾ പ്രധാനം : അഭിപ്രായ പ്രകടനവുമായി സ്വാൻ

ഇന്ത്യയില്‍ ഇന്ത്യയെ കീഴടക്കി ടെസ്റ്റ് പരമ്പര നേടുക എന്നത് ഓസ്ട്രേലിയയെ കീഴടക്കി ആഷസ് പരമ്പര ട്രോഫി  നേടുന്നതിനെക്കാള്‍ മഹത്തരമാണെന്ന് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം സ്വാന്‍. ഇന്ത്യയില്‍ പരമ്പര നേടുക  എന്നതിന്  ഇനിമുതൽ  ഇംഗ്ലണ്ട് ക്രിക്കറ്റ്  ഏറെ പ്രാധാന്യം നൽകണമെന്ന്...

ഇന്ത്യക്ക് വീണ്ടും പരിക്ക് തലവേദന : ജഡേജക്ക് കൂടുതൽ മത്സരങ്ങൾ നഷ്ടമാകും

പരിക്കേറ്റ് ചികിത്സയില്‍ തുടരുന്ന ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്‌ക്ക് ഇംഗ്ലണ്ടിന് എതിരായട്വന്റി 20, ഏകദിന മത്സരങ്ങളും നഷ്ടമായേക്കും എന്ന്  സൂചനകൾ പുറത്തുവരുന്നു  ഇംഗ്ലണ്ട് പര്യടനത്തിൽ ആദ്യം  നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ താരത്തിന് കളിക്കാനാവില്ലെന്ന് നേരത്തെ തന്നെ ഏകദേശം  വ്യക്തമായിരുന്നു.  നേരത്തെ ഓസ്‌ട്രേലിയക്കെതിരായ...

ഒന്നാം ദിനം ബൗളിങ്ങിൽ വിറപ്പിച്ച്‌ ആൻഡേഴ്സൺ : സെഞ്ച്വറി കരുത്തുമായി മാത്യൂസ്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ്  ടെസ്റ്റില്‍ ജിമ്മി ആന്‍ഡേഴ്‌സണ്‍ തീപ്പൊരി   ബൗളിങ്ങിൽ  ആടിയുലഞ്ഞ ശ്രീലങ്കൻ ബാറ്റിംഗ് നിര   കരകയറുവാൻ ശ്രമിക്കുന്നു. ഒരവസരത്തില്‍ 2, വിക്കറ്റ് നഷ്ടത്തിൽ 7 റൺസ് മാത്രമായിരുന്നു   ലങ്കൻ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത് .എന്നാൽ  ഒന്നാം ദിനം കളി  അവസാനിക്കുമ്പോൾ...

വീണ്ടും ഫിറ്റ്നസ് പരീക്ഷ കടുപ്പിച്ച്‌ ഇന്ത്യൻ ടീം :രണ്ട് കിലോമീറ്റര്‍ ദൂരം എട്ടര മിനുറ്റില്‍ താരങ്ങള്‍ ഓടിയെത്തണം

അന്തരാഷ്ട്ര ക്രിക്കറ്റിൽ മിക്ക ടീമുകളും താരങ്ങളുടെ ഫിറ്റ്നസ്സിന്  വളരെയേറെ പ്രാധാന്യം  കൊടുക്കാറുണ്ട് .പലപ്പോഴും പ്രകടന മികവിനൊപ്പം ഫിറ്റ്നസ്സും താരങ്ങൾക്ക് ടീമിൽ ഇടം ലഭിക്കുവാനുള്ള മാനദണ്ഡമായി മാറുന്നുണ്ട് .അതിനാൽ തന്നെ മാറുന്ന കാലത്തിനൊപ്പം ഫിട്നെസ്സ് കാര്യത്തിലും ഒരുപാട് മാറ്റങ്ങൾ വന്നുചേരുന്നുണ്ട് . എന്നാൽ...

സ്മിത്തിന് പിന്നാലെ റോബിൻ ഉത്തപ്പക്കും ഗുഡ് ബൈ പറഞ്ഞ് രാജസ്ഥാൻ റോയൽസ്

2020 ഐപിൽ സീസണിൽ നായകനായിരുന്ന സ്റ്റീവ് സ്മിത്തിന് പിന്നാലെ  ഓപ്പണർ റോബിന്‍ ഉത്തപ്പയെയും കൈവിട്ട് രാജസ്ഥാന്‍ റോയല്‍സ് ടീം  കളിക്കാരുടെ കൈമാറ്റ ജാലകത്തിലൂടെ ഉത്തപ്പയെ ചെന്നൈ സൂപ്പര്‍ കിംഗ്സിനാണ് രാജസ്ഥാന്‍ ടീം  കൈമാറിയത്. നേരത്തെ കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മൂന്ന് കോടി...