Admin
Football
കരീം ബെന്‍സേമയുടെ ഇരട്ട ഗോള്‍. റയല്‍ മാഡ്രിഡിനു തകര്‍പ്പന്‍ വിജയം
ലാലീഗയിലെ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനു വിജയം. കോവിഡ് കാരണം പരിശീലകനായ സിനദിന്‍ സിദ്ദാനില്ലാതെയായിരുന്നു റയല്‍ മാഡ്രിഡിന്‍റെ വിജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് വിജയിച്ച് പോയിന്‍റ് പട്ടികയില്‍ രണ്ടാമതാണ് റയല്‍ മാഡ്രിഡ്. കരീം ബെന്‍സേമയുടെ ഇരട്ട ഗോളും ഹസാഡ്, കാസിമെറോ എന്നിവരുടെ...
Cricket
ഐപിഎല്ലിൽ മടങ്ങിയെത്തുവാൻ ശ്രീശാന്ത് :ലേലത്തിൽ താരം പങ്കെടുക്കും
അടുത്ത മാസം നടക്കുവാൻ പോകുന്ന ഐപിഎല്‍ പതിനാലാം സീസണിലെ താരലേലത്തില്‍ പങ്കെടുക്കാന്‍ മലയാളി ക്രിക്കറ്റര്‍ എസ് ശ്രീശാന്തും ഉണ്ടാകും .ഫെബ്രുവരി 18 ന് നടക്കുന്ന താരലേലത്തിനായി ശ്രീശാന്ത് രജിസ്റ്റര്‍ ചെയ്യും. നേരത്തെ കോഴ ആരോപണം നേരിട്ട ശ്രീശാന്ത് വിലക്കിന് ശേഷം...
Cricket
ഐപിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുക ഈ ഓസീസ് താരത്തിന് ലഭിക്കും : പ്രവചനവുമായി ആകാശ് ചോപ്ര
വരാനിരിക്കുന്ന ഐപിഎല്‍ സീസണ് മുന്നോടിയായി മികച്ച രീതിയിലുള്ള ഒരുക്കങ്ങള്‍ സംഘാടകരും എല്ലാ ഐപിൽ ക്ലബുകളും ആരംഭിച്ചു കഴിഞ്ഞു .എട്ട് ടീമുകളും തങ്ങൾ നിലനിര്‍ത്തുകയും റിലീസ് ചെയ്യുകയും ചെയ്ത താരങ്ങളുടെ മുഴുവൻ പട്ടിക കഴിഞ്ഞ ദിവസം തന്നെ എവർക്കുമായി പുറത്തുവിട്ടിരുന്നു. ഐപിൽ...
Cricket
ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര : ആദ്യ 2 ടെസ്റ്റ് മത്സരങ്ങളിൽ കാണികൾക്ക് പ്രവേശനമില്ല
ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ 2 ടെസ്റ്റ് മത്സരങ്ങളിൽ കാണികൾക്ക് പ്രവേശനമുണ്ടാവില്ല . ആദ്യ 2 ടെസ്റ്റ് മത്സരങ്ങൾ നടക്കുന്ന ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചു.
അതീവ കൊവിഡ് ...
Cricket
ആൾറൗണ്ടറെ പുതിയ സീസണ് മുന്നോടിയായി ഒഴിവാക്കിയത് മണ്ടത്തരം : ബാംഗ്ലൂരിനെ വിമർശിച്ച് ഗൗതം ഗംഭീർ
അടുത്ത മാസം രണ്ടാം ആഴ്ചയോടെ ആരംഭിക്കുവാനിരിക്കുന്ന ഐപിൽ പതിനാലാം സീസണിലേക്കുള്ള താരലേലത്തിന് മുന്നോടിയായി ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ ബാംഗ്ലൂര്‍ ടീം ഒഴിവാക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ രംഗത്തെത്തി .
മോറിസിനെ അടുത്ത ...
Cricket
മെൽബണിലെ സ്റ്റീവ് സ്മിത്തിന്റെ പുറത്താകലിന് പിന്നിലെ തന്ത്രം കോച്ചിന്റെത് : വെളിപ്പെടുത്തലുമായി അശ്വിൻ
ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ഇന്ത്യൻ ടീമിന്റെ തിരിച്ചുവരവിന് ഏറെ സഹായിച്ചത് മെൽബണിൽ നടന്ന ബോക്സിങ് ഡേ ടെസ്റ്റ് മത്സരത്തിലെ പ്രകടനവും , രണ്ടാം ടെസ്റ്റിലെ വിജയവുമാണ് . മെൽബൺ ടെസ്റ്റിൽ വലിയൊരു ഒന്നാം...