Admin
Cricket
വയസ്സ് 40 എങ്കിലും ഓട്ടത്തിനു ഒരു കുറവുമില്ലാ. മത്സര ശ്രദ്ധയോടെ നിന്ന് റണ്ണൗട്ടുമായി മഹേന്ദ്ര സിങ്ങ് ധോണി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് പഞ്ചാബ് കിംഗ്സിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യ രണ്ടോവറില്‍ തന്നെ രണ്ട് വിക്കറ്റുകളാണ് പഞ്ചാബിന്‍റെ വീണത്. മായങ്ക് അഗര്‍വാളിനെ (4) മുകേഷ് ചൗധരി പുറത്താക്കിയപ്പോള്‍ ശ്രീലങ്കന്‍ താരം ബനുക രാജപക്സെ...
Cricket
അവരിലൊരാള്‍ ഉണ്ടായിരുന്നെങ്കില്‍ ; മത്സര ശേഷം രോഹിത് ശര്‍മ്മ പറയുന്നു
ടൂര്‍ണമെന്‍റിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയിച്ച് മലയാളി താരം സഞ്ചു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഒന്നാമത് എത്തി. ഹൈദരബാദിനു പിന്നാലെ മുംബൈക്കെതിരെ 23 റണ്‍സിന്‍റെ വിജയമാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയത്. ജോസ് ബട്ട്ലറുടെ സെഞ്ചുറി കരുത്തില്‍ 193 റണ്‍സ്...
Cricket
വരവറിയിച്ച് ഹാര്‍ദ്ദിക്ക് പാണ്ട്യ ; തന്‍റെ കാലം കഴിഞ്ഞട്ടില്ലാ എന്ന് ഓര്‍മ്മപ്പെടുത്തി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പാണ്ട്യക്ക് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്‍ വളരെയേറെ നിര്‍ണായകമാണ്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഫിറ്റ്നെസ് ഇല്ലാത്തതിനാല്‍ പന്തെറിയാത്തതിനാല്‍ ഇന്ത്യന്‍ ടീമിന്‍റെ ബാലന്‍സ് നഷ്ടമായിരുന്നു. പിന്നീട് ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു.
മെഗാ ലേലത്തിനു മുന്നോടിയായി ഫിറ്റ്നെസ് കാരണത്താല്‍ ഹാര്‍ദ്ദിക്ക് പാണ്ട്യയെ...
Cricket
വാങ്കടയില്‍ റസ്സല്‍ മാനിയ ; സിക്സടി മേളവുമായി ആന്ദ്രേ റസ്സല്‍
പഞ്ചാബ് കിംഗ്സിനെ 6 വിക്കറ്റിനു പരാജയപ്പെടുത്തി സീസണിലെ രണ്ടാം വിജയമാണ് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് നേടിയത്. പഞ്ചാബ് ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം അന്ദ്ര റസ്സല്‍ ഷോയില്‍ 14.3 ഓവറില്‍ കൊല്‍ക്കത്താ മറികടന്നു. 4 ന് 51 എന്ന നിലയിലാണ്...
Cricket
കളിച്ച 9 പന്തില്‍ 6 ഉം ബൗണ്ടറിയും സിക്സുകളും. നാശം വിതച്ച് ബനുക രാജപക്സ
കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെതിരെയുള്ള പോരാട്ടത്തില്‍ വളരെ മികച്ച തുടക്കമാണ് പഞ്ചാബ് കിംഗ്സിനു ലഭിച്ചത്. പവര്‍പ്ലേ ഓവറുകളില്‍ വിക്കറ്റ് നേട്ടം ശീലമാക്കിയ ഉമേഷ് യാദവ് ആദ്യ ഓവറില്‍ തന്നെ മായങ്ക് അഗര്‍വാളിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി. എന്നാല്‍ പിന്നാലെത്തിയ ശ്രീലങ്കന്‍ താരം...
Cricket
നിര്‍ണായകമായ 19ാം ഓവര്‍. ഹീറോ ഒടുവില്‍ വില്ലനായി
ഐപിഎല്ലില്‍ കൂറ്റന്‍ സ്കോര്‍ മറികടന്നു ലക്നൗ സൂപ്പര്‍ ജയന്‍റസ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറിലാണ് ലക്നൗ മറികടന്നത്. അവസാന നിമിഷം തകര്‍പ്പന്‍ ഫിനിഷിങ്ങ് നടത്തിയ എവിന്‍ ലൂയിസാണ്...