Admin

തോല്‍വിക്ക് കാരണമില്ലാ. പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് രോഹിത് ശര്‍മ്മ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനു തുടര്‍ച്ചയായ ആറാം തോല്‍വി. ലക്നൗനെതിരെയുള്ള പോരാട്ടത്തില്‍ തോല്‍വി നേരിട്ടത്തോടെ മുംബൈ ഇന്ത്യന്‍സിനു സീസണില്‍ ഇതുവരെ പോയിന്‍റൊന്നും ലഭിച്ചട്ടില്ലാ. ലക്നൗ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിനു 181 റണ്‍സ്...

സീസണില്‍ ഇതുവരെ തോറ്റത് 3 മത്സരം. 3 ലും വില്ലന്‍മാരായത് മുന്‍ താരങ്ങള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെ തകര്‍ത്ത് സണ്‍റൈസേഴ്സ് ഹൈദരബാദ് തുടര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കി. കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ഹൈദരബാദ് മറികടന്നു. വിജയത്തോടെ...

കാശ്മീര്‍ എക്സ്പ്രസ്. കരീബിയന്‍ ശക്തിയെ പിടിച്ചുനിര്‍ത്തിയ 16ാം ഓവര്‍

കൊല്‍ക്കത്തക്കെതിരെയുള്ള പോരാട്ടത്തില്‍ ഹൈദരബാദിനു വേണ്ടി 4 പേസ് ബോളര്‍മാരാണ് എറിഞ്ഞത്. പന്തെറിഞ്ഞ എല്ലാ ഫാസ്റ്റ് ബോളേഴ്സിനും വിക്കറ്റും ലഭിച്ചിരുന്നു. അതില്‍ എല്ലാവരുടേയും ശ്രദ്ധ പിടിച്ച് പറ്റിയത് യുവതാരം ഉമ്രാന്‍ മാലിക്കാണ്. മത്സരത്തില്‍ 4 ഓവര്‍ എറിഞ്ഞ താരം 27 റണ്‍സ്...

ക്രീസില്‍ ഡാന്‍സ് കളിച്ച് ശ്രേയസ്സ് അയ്യര്‍ ! യോര്‍ക്കര്‍ ബോളില്‍ കുറ്റി തെറിപ്പിച്ച് ഉമ്രാന്‍ മാലിക്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെ കൊല്‍ക്കത്തക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട കൊല്‍ക്കത്തക്ക് പവര്‍പ്ലേ ഓവറില്‍ 3 വിക്കറ്റുകള്‍ നഷ്ടമായി. വെങ്കടേഷ് അയ്യര്‍ (6) ആരോണ്‍ ഫിഞ്ച് (7) സുനില്‍ നരൈന്‍ (6) എന്നിവരുടെ വിക്കറ്റുകളാണ്...

രാജസ്ഥാന്‍ കാണിച്ചത് മണ്ടത്തരം. വിമര്‍ശനവുമായി ഓസ്ട്രേലിയന്‍ താരം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചു ഗുജറാത്ത് ടൈറ്റന്‍സ് പോയിന്‍റ് ടേബിളില്‍ ഒന്നാമത് എത്തി. ഗുജറാത്ത് ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടാനാണ്...

ഇത്തവണ ടീം ആഗ്രഹിക്കുന്നത് ഈ സ്ഥാനത്ത് ബാറ്റ് ചെയ്യന്‍ ; പവര്‍പ്ലേയില്‍ ബോള്‍ട്ടിനെ മിസ്സ് ചെയ്തു. സഞ്ചു സാംസണ്‍ പറയുന്നു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചു ഗുജറാത്ത് ടൈറ്റന്‍സ് ഒന്നാം സ്ഥാനത്ത് എത്തി. ഗുജറാത്ത് ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സിനു നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സില്‍ എത്താനാണ്...