Admin
Cricket
ഒറ്റ ഓവറില്‍ ടോപ്പ് 3 ഫിനിഷ്. വീണ്ടും സ്വര്‍ണ്ണ താറാവായി വീരാട് കോഹ്ലി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെ ബാംഗ്ലൂരിനു മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിനു തുടര്‍ച്ചയായ പന്തുകളില്‍ ക്യാപ്റ്റനെയും മുന്‍ ക്യാപ്റ്റനെയും നഷ്ടമായി. ഓപ്പണര്‍ അനൂജ് റാവത്തിനെ അവസാന പന്തില്‍ വീഴ്ത്തി ടോപ്പ് ഓഡറെ ഒറ്റ ഓവില്‍...
Cricket
ക്യാപ്റ്റന്‍ കൂള്‍ സഞ്ചു. രാജസ്ഥാന്‍റെ കുതിപ്പിനു പിന്നില്‍
വെള്ളിയാഴ്ച്ച നടന്ന ഐപിഎല്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 15 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സ് വിജയിച്ചത്. തുടരെ തുടരെ ടോസ് നഷ്ടമായിട്ടും പോയിന്‍റ് ടേബിളില്‍ 5 വിജയവുമായി സഞ്ചു സാംസണ്‍ നയിക്കുന്ന ടീം ഒന്നാമതാണ്. ടോസ് നേടി ബോളിംഗ് തിരഞ്ഞെടുക്കുക എന്നതാണ്...
Cricket
ഡല്‍ഹി ക്യാപിറ്റല്‍സിനു ❛മുട്ടന്‍ പണി❜ ലഭിച്ചു. പിഴയും വിലക്കുമായി ഐപിഎല്‍ കമ്മിറ്റി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വിവാദ സംഭവങ്ങളില്‍ ശിക്ഷ വിധിച്ചു ഐപിഎല്‍ കമിറ്റി. രാജസ്ഥാന്‍ റോയല്‍സ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിലെ അവസാന ഓവറിലെ മൂന്നാം പന്തില്‍ നോബോള്‍ വിളിച്ചില്ലാ എന്ന കാരണത്താല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
ക്യാപ്റ്റനായ...
Cricket
പരാഗ് ❛കേദാറായി❜ എത്തി. വമ്പന്‍ സ്വീകരണവുമായി റിഷഭ് പന്ത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ തകര്‍പ്പന്‍ വിജയവുമായി രാജസ്ഥാന്‍ റോയല്‍സ്. രാജസ്ഥാന്‍ ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 207 റണ്‍സില്‍ എത്താനാണ് സാധിച്ചുള്ളു. 44 റണ്‍സ് നേടിയ ക്യാപ്റ്റന്‍ റിഷഭ് പന്താണ് ടോപ്പ് സ്കോറര്‍.
ടൂര്‍ണമെന്‍റ് പുരോഗമിക്കവേ ട്രോളന്‍മാരുടെ...
Cricket
ഭാവി ഇന്ത്യന്‍ ക്യാപ്റ്റനെതിരെ കടുത്ത വിമര്‍ശനങ്ങള്‍. ഇത്തരം കാര്യങ്ങള്‍ ഇനി സംഭവിക്കാതിരിക്കട്ടെ എന്ന് കെ.പി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 15 റണ്‍സിനു തോല്‍പ്പിച്ചു രാജസ്ഥാന്‍ റോയല്‍സ് ഒന്നാമത് എത്തി. രാജസ്ഥാന്‍ ഉയര്‍ത്തിയ 223 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍ 207 റണ്‍സില്‍ എത്താനാണ് സാധിച്ചത്.
അവസാന ഓവറില്‍ വിജയിക്കാന്‍ 36...
Cricket
ഇനി ബാറ്റ് ചെയ്യണ്ട. തിരിച്ചു വന്നേക്ക്. വിവാദമായ അവസാന ഓവര്‍ പോരാട്ടം.
ഐപിഎല്ലിലെ ത്രില്ലര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ 15 റണ്‍സിനു തോല്‍പ്പിച്ചു. രാജസ്ഥാന്‍ ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍ 207 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. വിവാദങ്ങള്‍ സൃഷ്ടിച്ചായിരുന്നു മത്സരം അവസാനിച്ചത്.
അവസാന...