Admin
Cricket
മൂന്നാം നമ്പറില്‍ പ്രൊമോട്ട് ചെയ്ത് എത്തി. കരിയറിലെ ആദ്യ ഫിഫ്റ്റിയുമായി രവിചന്ദ്ര അശ്വിന്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് 161 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. അര്‍ദ്ധസെഞ്ചുറിയുമായി രവിചന്ദ്ര അശ്വിനും , മികച്ച പിന്തുണയുമായി പഠിക്കലുമാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.
ഓപ്പണര്‍ ജോസ് ബട്ട്ലറിന്‍റെ വിക്കറ്റിന്‍റെ ശേഷം ക്രീസില്‍ എത്തിയത്...
Cricket
ഫിനിഷ് ചെയ്യാനാവാതെ സഞ്ചു സാംസണ്‍. മലയാളി താരം നിരാശപ്പെടുത്തി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരട്ടത്തില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട രാജസ്ഥാന്‍ റോയല്‍സിനു ഭേദപ്പെട്ട സ്കോര്‍.അശ്വിന്‍റെയും (50) പഠിക്കലിന്‍റെയും (48) പ്രകടനമാണ് മാന്യമായ സ്കോറിലേക്ക് രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചത്. നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് ഡല്‍ഹി...
Cricket
മലയാളി ചേട്ടന്‍റെ സമ്മാനം. ജയ്‌സ്വാളിന് തകര്‍പ്പന്‍ സമ്മാനം നല്‍കി സഞ്ചു സാംസണ്‍.
പഞ്ചാബ് കിംഗ്സിനെതിരെയുള്ള പോരാട്ടത്തില്‍ ടീമിലേക്ക് തിരിച്ചെത്തിയ ജയ്സ്വാളായിരുന്നു മത്സരം വിജയിപ്പിച്ചത്. പഞ്ചാബ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാനു വേണ്ടി 41 പന്തില്‍ 9 ഫോറും 2 സിക്സും സഹിതം 68 റണ്‍സാണ് നേടിയത്. മോശം ഫോമിനേ തുടര്‍ന്ന്...
Cricket
ഡബിള്‍ ❛മിന്നല്‍❜ പ്രഹരം. വിക്കറ്റിനു പിന്നില്‍ തകര്‍പ്പന്‍ പ്രകടനവുമായി സാഹ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ലക്നൗ സൂപ്പര്‍ ജയന്‍റസിനെതിരെ 145 റണ്‍സ് വിജയലക്ഷ്യമാണ് ഗുജറാത്ത് ഉയര്‍ത്തിയത്. ലക്നൗ ബോളര്‍മാര്‍ റണ്‍ വഴങ്ങാന്‍ മടി കാണിച്ചപ്പോള്‍ ഗുജറാത്തിനു ചെറിയ സ്കോര്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 49 പന്തില്‍ 7 ഫോറ് സഹിതം...
Cricket
വേറ മാര്‍ഗ്ഗമില്ലാ ; അന്ന് നിരോധിത മരുന്ന് ഉപയോഗിക്കേണ്ടി വന്നു.
രണ്ട് ദിവസത്തെ ഐസിയു വാസത്തിനു ശേഷമാണ് പാക്ക് വിക്കറ്റ് കീപ്പര്‍ താരം മുഹമ്മദ് റിസ്വാന്‍ ലോകകപ്പ് സെമിഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ 67 റണ്‍സ് നേടിയത്. അന്ന് മുഹമ്മദ് റിസ്വാന്‍ ആശുപത്രിയില്‍ കിടക്കുന്നതിന്‍റെ ചിത്രങ്ങള്‍ വൈറലായിരുന്നു. എന്നാല്‍ മത്സരത്തില്‍ ഓസ്ട്രേലിയ വിജയിച്ചിരുന്നു. കരിയറിലെ...
Cricket
❛ബാറ്റര്‍മാര്‍ മത്സരം തോല്‍പ്പിച്ചു❜ റെക്കോഡ് തോല്‍വിയുമായി മുംബൈ ഇന്ത്യന്‍സ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേയോഫ് സാധ്യതകള്‍ നിലനിര്‍ത്തി ശ്രേയസ്സ് അയ്യര്‍ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീം. മത്സരത്തില്‍ 52 റണ്‍സിനായിരുന്നു മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സ് 113 റണ്‍സില്‍...