Admin
Cricket
സഞ്ജുവിന്റെ മണ്ടത്തരം ; അന്ന് ഓസ്ട്രേലിയയില്‍ ഫയര്‍ ഫോഴ്സ് വരെ എത്തി
മലയാളികളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമാണ് സഞ്ജു സാംസൺ. ഐപിഎല്ലിൽ ഈ സീസൺ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിലേക്ക് കുതിക്കുന്നത് വളരെ ആവേശത്തോടെയാണ് ആരാധകർ കാണുന്നത്. സഞ്ജു സാംസൺ നയിക്കുന്ന ടീം വളരെ മികവോടെയാണ് മുന്നോട്ട് പോവുന്നത്. ലക്ക്നൗ സൂപ്പർ ജയ്ന്റ്സിനെതിരെ...
Cricket
അവന്‍ ചില്ലറക്കാരനല്ലാ !! യുവ താരത്തെ പ്രശംസിച്ച് ഇര്‍ഫാന്‍ പത്താന്‍.
സാധാരണയായി ഐപിഎല്ലുകളിൽ കാണാൻ സാധിക്കുന്നത് ബാറ്റര്‍മാരുടെ ആറാട്ടാണ്. എന്നാൽ 2022 സീസണിൽ കാണാൻ സാധിക്കുന്നത് ബൗളർമാരുടെ മികച്ച പ്രകടനമായിരുന്നു. പ്രത്യേകിച്ചു ഇന്ത്യൻ പേസർമാരുടെ. ഉമ്രാൻ മാലിക്കും, മോഹ്സിൻ ഖാൻ, മുകേഷ് ചൗധരിയും ടി നടരാജനും, കുൽദീപ് സെന്‍, തുടങ്ങിയവർ എല്ലാവരും...
Cricket
അവന്‍ എല്ലാവര്‍ക്കും ഭയങ്കര എനര്‍ജിയാണ് നല്‍കുന്നത് ; സഞ്ചു സാംസണ്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ലക്നൗ സൂപ്പര്‍ ജയന്‍റസിനെ പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ്, പോയിന്‍റ് പട്ടികയില്‍ രണ്ടാമത് എത്തി. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലക്നൗനു നിശ്ചിത 20 ഓവറില്‍ 154 റണ്‍സില്‍ എത്താനാണ് സാധിച്ചത്....
Cricket
വരവറിയിച്ചു ജൂനിയര്‍ മലിംഗ. ഐപിഎല്ലില്‍ തകര്‍പ്പന്‍ അരങ്ങേറ്റം.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് ഏഴ് വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കി. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യം അനായാസം ഗുജറാത്ത് മറികടന്നു. അര്‍ദ്ധസെഞ്ചുറിയുമായി വൃദ്ദിമാന്‍ സാഹ (57 പന്തില്‍ 67)...
Cricket
അവന്‍ ധോണിയെപ്പോലെ ; ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നയിക്കാനാകും ; സേവാഗ്
മുംബൈ ഇന്ത്യൻസിനെതിരെ വാങ്കഡെ സ്റ്റേഡിയത്തിൽ എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ടീം അഞ്ച് വിക്കറ്റിന് തോൽവി ഏറ്റുവാങ്ങിയതോടെ പ്ലേഓഫിലേക്ക് യോഗ്യത നേടാനുള്ള ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പ്രതീക്ഷകൾ അവസാനിച്ചു. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 97 റൺസിന് പുറത്തായി, ചേസിങ്ങിനിറങ്ങിയ മുംബൈ...
Cricket
❛ ഞാന്‍ അങ്ങനെയല്ലാ ഉദ്ദേശിച്ചത് ❜ വിവാദ തീ അണച്ച് ശ്രേയസ്സ് അയ്യര്‍.
കൊല്‍ക്കത്താ സി.ഈ.ഓ, ടീം സെലക്ഷനില്‍ ഇടപെടെന്നു എന്ന ശ്രേയസ്സ് അയ്യരുടെ വാക്കുകള്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ഹൈദരബാദിനെതിരെയുള്ള വിജയത്തിനു ശേഷം ഈ പ്രസ്താവനയെ പറ്റി ശ്രേയസ്സ് അയ്യര്‍ വിശദമാക്കി. മത്സരത്തില്‍ 54 റണ്‍സിനായിരുന്നു കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിന്‍റെ വിജയം.
കൊൽക്കത്ത...