Admin
Cricket
ഉമ്രാന്‍ മാലിക്കിനു സര്‍ക്കാരിന്‍റെ കട്ട പിന്തുണ. ഗവണ്‍മെന്‍റെ് ഏറ്റെടുക്കുന്നു.
2022 ഐപിഎല്ലില്‍ എല്ലാവരെയും വിസ്മയിപ്പിച്ച താരങ്ങളില്‍ ഒരാളായിരുന്നു ജമ്മു കാശ്മീരില്‍ നിന്നുള്ള ഉമ്രാന്‍ മാലിക്ക്. സ്ഥിരമായി 150 കി.മീ വേഗം കണ്ടെത്തുന്ന താരം 14 മത്സരങ്ങളില്‍ നിന്നും 22 വിക്കറ്റ്. സീസണിലെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ സൗത്താഫ്രിക്കന്‍ പരമ്പരക്കുള്ള ഇന്ത്യന്‍...
Cricket
തോല്‍വി നേരിട്ടത് വളരെ വ്യക്തം. കാരണം ചൂണ്ടികാട്ടി കെല്‍ രാഹുല്‍.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ലക്നൗ സൂപ്പര്‍ ജയന്‍റസിനെ തോല്‍പ്പിച്ചു റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ അടുത്ത ഘട്ടത്തിലേക്ക് എത്തി. 14 റണ്‍സിന്‍റെ വിജയമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നേടിയത്. സെഞ്ചുറി നേടിയ രജിത് പഠിതാറിന്‍റെ മികവില്‍ 208 റണ്‍സ്...
Cricket
രക്ഷകന്‍റെ ദൗത്യം ഏറ്റെടുത്ത് രജത് പഠിതാര്‍. പകരക്കാരനായി എത്തി എലിമിനേറ്ററില്‍ തകര്‍പ്പന്‍ സെഞ്ചുറി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ലക്നൗ സൂപ്പര്‍ ജയന്‍റസിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു മികച്ച സ്കോര്‍. നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് അടിച്ചെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ബാംഗ്ലൂരിനു വളരെ മോശം...
Cricket
തോല്‍വിക്കുള്ള കാരണം എന്ത് ? ചൂണ്ടികാട്ടി സഞ്ചു സാംസണ്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചു ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലിലേക്ക് യോഗ്യത. 189 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് 19.3 ഓവറില്‍ വിജയം നേടി. അവസാന ഓവറില്‍ 16 റണ്‍സ് വേണമെന്നിരിക്കെ ഹാട്രിക്ക്...
Cricket
അവന്‍ ബട്ട്ലറേക്കാളും സഞ്ചുവിനേക്കാളും കേമന്‍ ; വിരേന്ദര്‍ സേവാഗ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പ്പിച്ചുകൊണ്ടാണ് രാജസ്ഥാന്‍ റോയല്‍സ് പ്ലേയോഫ് സ്ഥാനം ഉറപ്പിച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം മറികടന്നു, പോയിന്‍റ് ടേബിളില്‍ രണ്ടാമതായാണ് രാജസ്ഥാന്‍ റോയല്‍സ് ഫിനിഷ് ചെയ്തത്. മത്സരത്തില്‍ 44...
Cricket
സൗത്താഫ്രിക്കന്‍ – ഇംഗ്ലണ്ട് പരമ്പരക്കുള്ള ഇന്ത്യന്‍ സ്ക്വാഡ് പ്രഖ്യാപിച്ചു. സഞ്ചു സാംസണ്‍ പുറത്ത്.
ഐപിഎല്ലിനു ശേഷം നടക്കുന്ന സൗത്താഫ്രിക്കന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയ പരമ്പരയില്‍ കെല്‍ രാഹുലാണ് ടീമിനെ നയിക്കുക. റിഷഭ് പന്ത് ടീമിന്‍റെ വൈസ് ക്യാപ്റ്റനായപ്പോള്‍ ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോം പുറത്തെടുത്ത ഹാര്‍ദ്ദിക്ക് പാണ്ട്യ, അര്‍ഷദീപ്...