Admin

സഞ്ജു കാട്ടിയത് മണ്ടത്തരം. ഇനി ചാംമ്പ്യൻസ് ട്രോഫിയിൽ കളിക്കാനാവില്ല : ആകാശ് ചോപ്ര

2024 സഞ്ജു സാംസണെ സംബന്ധിച്ച് മികച്ച വർഷമായിരുന്നു. ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യക്കായി 3 സെഞ്ച്വറികൾ സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചു. അതുകൊണ്ടുതന്നെ ചാമ്പ്യൻസ് ട്രോഫിയും ഐപിഎല്ലും പോലെയുള്ള വലിയ ടൂർണമെന്റുകൾ വരാനിരിക്കുമ്പോൾ സഞ്ജുവിന് ഇനിയും അവസരങ്ങൾ ഉണ്ടാവുമെന്നത് ഉറപ്പാണ്. എന്നാൽ ഇത്തവണത്തെ ചാമ്പ്യൻസ്...

WTC ടേബിളിൽ ഒന്നാം സ്ഥാനം നഷ്ടപെട്ട് ഇന്ത്യ. ഫൈനലിലെത്താൻ ഇനി വലിയ കടമ്പകൾ.

ന്യൂസിലാൻഡിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ 25 റൺസിന്റെ പരാജയമാണ് ഇന്ത്യ നേരിട്ടത്. ഇതോടെ പരമ്പര 3-0 എന്ന നിലയിൽ ഇന്ത്യ പരാജയപ്പെട്ടു. ഇതിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ വലിയ പിന്നോട്ട് പോക്കാണ് ഇന്ത്യക്ക് ഉണ്ടായിരിക്കുന്നത്. ഇതുവരെ പട്ടികയിൽ...

രോഹിതും റൂട്ടുമല്ല, ലോകക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ബാറ്ററെ തിരഞ്ഞെടുത്ത് ദിനേശ് കാർത്തിക്.

നിലവിൽ ലോക ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലെയും മികച്ച ബാറ്ററെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. ഇന്ത്യൻ നായകൻ രോഹിത് ശർമയെയും ഇംഗ്ലണ്ട് ഇതിഹാസ താരം ജോ റൂട്ടിനെയും മറികടന്ന്, ഓസ്ട്രേലിയയുടെ ഓപ്പണറായ ട്രാവിസ് ഹെഡിനെയാണ് എല്ലാ...

അവനെയാണ് ഇംഗ്ലണ്ട് ഭയക്കുന്നത്. ഇന്ത്യൻ യുവതാരത്തെ പറ്റി മൈക്കിൾ വോൺ.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്കായി ഇതുവരെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത താരമാണ് ജയസ്‌വാൾ. തന്റെ ഇന്നിംഗ്സുകളിലൊക്കെയും ഒരു ഏകദിന സമാനമായ മനോഭാവമാണ് ജയ്‌സ്വാൾ വെച്ച് പുലർത്തിയിട്ടുള്ളത്. വരും മത്സരങ്ങളും ഇംഗ്ലണ്ട് ടീം നേരിടാൻ പോകുന്ന ഏറ്റവും വലിയ...

ബുമ്ര കൊടുങ്കാറ്റിൽ ഇന്ത്യയുടെ തിരിച്ചുവരവ്. രണ്ടാം ദിവസം ഇന്ത്യക്ക് സ്വന്തം.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസം തകർത്താടി ഇന്ത്യ. മത്സരത്തിൽ ജയസ്വാളിന്റെ നേതൃത്വത്തിൽ ആദ്യ ഇന്നിങ്സ് ബാറ്റിംഗിൽ മികച്ച പ്രകടനം ഇന്ത്യ പുറത്തെടുത്തു. പിന്നാലെ ബോളിംഗിൽ ബൂമ്ര വജ്രായുധമായി മാറിയപ്പോൾ ഇംഗ്ലണ്ടിനെ ഇന്ത്യ പിന്നിലാക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ 143 റൺസിന്റെ...

വമ്പൻ മാറ്റങ്ങളുമായി ഇന്ത്യ. മധ്യനിരയിൽ അഴിച്ചുപണി. 2 സൂപ്പർ താരങ്ങൾ പുറത്ത്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ്‌ മത്സരത്തിൽ വമ്പൻ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ ടീം. ആദ്യ മത്സരത്തിലെ ഇന്ത്യയുടെ നിർണായക ഘടകങ്ങളായ രവീന്ദ്ര ജഡേജക്കും കെഎൽ രാഹുലിനും പരിക്കുപറ്റിയതിന് പിന്നാലെയാണ് വമ്പൻ മാറ്റങ്ങൾക്ക് ഇന്ത്യ ഒരുങ്ങുന്നത്. ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ടെസ്റ്റ്...