മെസ്സിയെ പൂട്ടാനുളള അടവ് ആ വീക്ക് പോയിൻ്റ്; ഡച്ച് പരിശീലകൻ
ഖത്തർ ലോകകപ്പിലെ പ്രീക്വാർട്ടർ മത്സരങ്ങൾ എല്ലാം അവസാനിച്ചിരിക്കുകയാണ്. ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് ഡിസംബർ 9 മുതലാണ്. രണ്ടാമത്തെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ലാറ്റിനമേരിക്കൻ ശക്തരായ അർജൻ്റീന ഹോളണ്ടിനെയാണ് നേരിടുന്നത്. എല്ലാ...
ഞങ്ങൾക്ക് അർജൻ്റീനയോട് ചില കണക്കുകൾ തീർക്കാൻ ഉണ്ട്, അത് വെള്ളിയാഴ്ച കാണാം; ഡച്ച് കോച്ച് വാൻ ഹാൽ
ലോകകപ്പ് യൂറോപ്യൻ വമ്പൻമാരായ നെതർലാൻഡ്സിന്റെ എതിരാളികൾ ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജൻ്റീനയാണ്. പ്രീക്വാർട്ടറിൽ അർജൻ്റീന ഓസ്ട്രേലിയേയും നെതർലാൻഡ്സ് യു.എസ്.എയുമാണ് പരാജയപ്പെടുത്തിയത്. ഇരു ടീമുകളും നിലവിൽ മികച്ച ഫോമിലാണ് ഉള്ളത്.
ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്...
ബ്രസീലിൻ്റെ കളി ഞങ്ങളുടെ അത്ര പോര, അവരെക്കാൾ മികച്ചത് ഞങ്ങളെന്ന് ഡച്ച് പരിശീലകൻ.
ബ്രസീലിൻ്റെ ഫുട്ബോളിന്റെ ഭംഗിയെ കുറിച്ച് നിരവധി ആളുകളാണ് പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തുന്നത്. ഇപ്പോഴിതാ ബ്രസീലിൻ്റെ ഫുട്ബോളിനെ മാധ്യമങ്ങൾ പുകഴ്ത്തുന്നതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഡച്ച് പരിശീലകൻ. ബ്രസീൽ വെറും കൗണ്ടർ അറ്റാക്ക് ടീം മാത്രമാണെന്നാണ് ഡച്ച്...
റൊണാള്‍ഡോക്ക് പകരം എത്തി ഹാട്രിക്ക് നേട്ടം. റെക്കോഡുകളില്‍ ഇടം നേടി ഗൊണ്‍സാലോ റാമോസ്
സ്വിറ്റ്സര്‍ലന്‍ഡിനെതിരായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ റൊണാള്‍ഡോയെ പ്ലേയിങ്ങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ലാ. പകരക്കാരനായി ഇറങ്ങിയ ഗോണ്‍സാലോ റാമോസ് ലഭിച്ച അവസരം നന്നായി വിനിയോഗിച്ചു. ഹാട്രിക് ഗോളുമായി റാമോസ് നിറഞ്ഞാടിയ മത്സരത്തില്‍ 6-1ന്റെ വിജയത്തോടെ പോര്‍ച്ചുഗല്‍...
എന്തുകൊണ്ടാണ് റൊണാള്‍ഡോയെ ബെഞ്ചില്‍ ഇരുത്തിയത് ? കാരണം ഇതാണ്
ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിലെ ആദ്യ ഇലവനില്‍ നിന്നും ഒഴിവാക്കാനുള്ള തന്റെ തീരുമാനം വ്യക്തിപരമായ തീരുമാനമല്ലെന്ന് പോർച്ചുഗൽ മാനേജർ ഫെർണാണ്ടോ സാന്റോസ് വെളിപ്പെടുത്തി.
ദക്ഷിണ കൊറിയയ്‌ക്കെതിരായ പോര്‍ച്ചുഗലിന്‍റെ അവസാന ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ റൊണാള്‍ഡോയെ...
റൊണാള്‍ഡോ ഇല്ലെങ്കില്‍ എന്താ. വമ്പന്‍ വിജയവുമായി പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍.
ഫിഫ ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്വിസര്‍ലന്‍റിനെ തകര്‍ത്ത് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തി. ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് പറങ്കിപടയുടെ വിജയം. റൊണാള്‍ഡോക്ക് പകരം പ്ലേയിങ്ങ് ഇലവനില്‍ എത്തിയ റാമോസ് ഹാട്രിക്ക് അടിച്ചു. മൊറോക്കയാണ്...
ആയിരം പെനാൽറ്റി കിക്ക് എടുത്ത് പഠിക്കാൻ പറഞ്ഞു. വീണ്ടും പെനാല്‍റ്റിയില്‍ ഉഴപ്പി സ്പെയിന്‍
എല്ലാ ഫുട്ബോൾ ആരാധകരെയും ഞെട്ടിക്കുന്ന തോൽവി ആയിരുന്നു ഇന്ന് സ്പെയിൻ ഏറ്റുവാങ്ങിയത്. ലോകകപ്പ് പ്രീക്വാർട്ടറിൽ മൊറോക്കോക്കെതിരെയായിരുന്നു പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടത്. സ്പെയിൻ താരങ്ങളിൽ ഒരാൾക്ക് പോലും പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.
നാല് കിക്കുകളിൽ മൂന്ന്...
ടിക്കി ടാക്കയെ പെനാല്‍റ്റിയില്‍ കീറി മുറിച്ചു. ചരിത്രത്തില്‍ ആദ്യമായി മൊറോക്കോ ലോകകപ്പ് ക്വാര്‍ട്ടറില്‍
ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച പോരാട്ടത്തില്‍ സ്പെയിനെ അട്ടിമറിച്ച് മൊറോക്കോ ക്വാർട്ടർ ഫൈനലിൽ. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകൾക്കും ലക്ഷ്യം കാണാനാകാതെ പോയ മത്സരത്തിൽ, പെനൽറ്റി ഷൂട്ടൗട്ടിലാണ് മൊറോക്കോ സ്പെയിനെ...
ഖത്തര്‍ ലോകകപ്പില്‍ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍. മുട്ടുകൊണ്ട് യൂട്യൂബറെ ഇടിച്ചിട്ട് സാമുവല്‍ ഏറ്റൂ
ബ്രസീല്‍ - ദക്ഷിണ കൊറിയ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിനു ശേഷം അള്‍ജീരിയന്‍ യൂട്യൂബറെ, സ്റ്റേഡിയത്തിനു പുറത്ത് മുന്‍ കാമറൂണ്‍ ക്യാപ്റ്റന്‍ സാമുവല്‍ ഏറ്റൂ കാല്‍മുട്ടുകൊണ്ട് ഇടിച്ചിട്ടു. അള്‍ജീരിയന്‍ യൂട്യൂബറായ സെയ്ദ് മമൗനിക്കാണ് പരിക്കേറ്റത്.
സാമൂവല്‍ ഏറ്റുവിന്‍റെ...
അർജൻ്റീന ചലിക്കുന്നത് മെസ്സിയുടെ കാൽക്കീഴിൽ; ഡാനി ആൽവസ്
ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലും അർജൻ്റീനയും ഇത്തവണത്തെ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. ക്വാർട്ടർ ഫൈനലിൽ ബ്രസീൽ ക്രൊയേഷ്യയെ നേരിടുമ്പോൾ അർജൻ്റീന നെതർലാൻഡ്സിനെതിരെയാണ് കളിക്കാൻ ഇറങ്ങുക. ഈ മത്സരങ്ങളിൽ ഇരു ടീമുകളും വിജയിച്ചാൽ സെമിഫൈനലിൽ...
ഞങ്ങളോട് മുട്ടാൻ ബ്രസീൽ താല്പര്യപ്പെടില്ല; മഞ്ഞപ്പടയെ കളിയാക്കി അഗ്യൂറോ
ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ആ സ്വപ്ന പോരാട്ടത്തിന് ഇനി രണ്ട് മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഖത്തർ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച ബ്രസീലും അർജൻ്റീനയും ആ മത്സരത്തിൽ വിജയിച്ചാൽ സെമി ഫൈനലിൽ നേർക്കുനേർ...
മെസ്സി ഫുട്ബോളിലെ ഏറ്റവും വലിയവൻ, അദ്ദേഹത്തിന് വേണ്ടി ഞങ്ങൾ എന്തും ചെയ്യും;ലിസാൻഡ്രോ മാർട്ടിനസ്
ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് ഓസ്ട്രേലിയയെ തകർത്ത് ക്വാർട്ടർ പ്രവേശനം നേടിയിരിക്കുകയാണ് അർജൻ്റീന. അർജൻ്റീനക്ക് വേണ്ടി നായകൻ ലയണൽ മെസ്സിയും യുവതാരം ജൂലിയൻ അൽവാരസുമാണ് വല കുലുക്കിയത്. ക്വാർട്ടർ ഫൈനലിൽ...
അവൻ എന്തിന് അങ്ങനെ ചെയ്തു? കൊറിയൻ ഗോൾകീപ്പറെ നെയ്മർ അവഹേളിച്ചതായി ഇംഗ്ലീഷ് പ്രീമിയർ സ്ട്രൈക്കർ
ഇന്നലെയായിരുന്നു ലോകകപ്പ് പ്രീക്വാർട്ടറിൽ സൗത്ത് കൊറിയ ബ്രസീൽ പോരാട്ടം. മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് സൗത്ത് കൊറിയയെ പരാജയപ്പെടുത്തി തകർപ്പൻ വിജയത്തോടെ ക്വാർട്ടറിലേക്ക് ബ്രസീൽ പ്രവേശനം നേടി. സൗത്ത് കൊറിയക്കെതിരെ തികച്ചും ഏകപക്ഷീയമായ...
റൊണാൾഡോയുടെ ആ പെരുമാറ്റം എനിക്ക് ഇഷ്ടമായില്ല; തുറന്നു പറഞ്ഞ് പരിശീലകൻ സാൻ്റോസ്.
ലോകകപ്പ് പ്രീക്വാർട്ടർ മത്സരത്തിൽ പോർച്ചുഗൽ സ്വിറ്റ്സർലാൻഡിനെ നേരിടാൻ ഒരുങ്ങുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിലും തകർപ്പൻ വിജയം നേടിയ പോർച്ചുഗൽ അവസാന മത്സരത്തിൽ സൗത്ത് കൊറിയയോട് പരാജയം ഏറ്റുവാങ്ങിയിരുന്നു. മത്സരത്തിനിടയിൽ നായകൻ...
❛അവര്‍ക്കൊരു ഭാഷയുണ്ട്, അത് നൃത്തമാണ്❜ ബ്രസീല്‍ കോച്ചിന്‍റെ ആ ഡാന്‍സിനു പിന്നില്‍ ? ടിറ്റേക്ക് പറയാനുള്ളത്.
ദക്ഷിണ കൊറിയയ്‌ക്കെതിരെ 4-1 ന്‍റെ വിജയത്തോടെ ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. വിജയത്തിനു ശേഷം ബ്രസീല്‍ കോച്ചായ ടിറ്റേ തന്റെ ടീമിന്റെ സ്പിരിറ്റിനെ പ്രശംസിച്ചു. മത്സരത്തില്‍ നേടിയ ഓരോ ഗോളും ഡാന്‍സ് കളിച്ചാണ്...