വിന്‍ഡീസിനെതിരെയുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്ക് ഇന്ന് തുടക്കമാകും. ഇന്ത്യന്‍ സമയം രാത്രി 8 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. രോഹിത് ശര്‍മ്മക്കൊപ്പം ആരാകും ഓപ്പണ്‍ ചെയ്യുക എന്നതാണ് നിലവില്‍ ചോദ്യം ഉന്നയിക്കപ്പെടുന്നത്. ഇഷാന്‍ കിഷനാണ് നിലവില്‍ ഓപ്പണറായി ടീമിന്‍റൊപ്പം ഉള്ളത്. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ ഓപ്പണറായി എത്തിയ റിഷഭ് പന്തിനെ പരീക്ഷിക്കാനും സാധ്യതയുണ്ട്.
അതേ സമയം ഏകദിന സ്ക്വാഡില്‍ മാത്രം ഉള്‍പ്പെടുത്തിയ സഞ്ചു സാംസണ്‍ ടി20 ടീമിനൊപ്പം പരിശീലനം ചെയ്യുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. കൂടാതെ ബിസിസിഐ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം സഞ്ചു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തി എന്നാണ് കരുതുന്നത്. സ്ഥിരം ഓപ്പണര്‍ കെല്‍ രാഹുല്‍ കോവിഡില്‍ നിന്നും ഭേദമാകാത്ത സാഹചര്യത്തില്‍ ടീമില്‍ ഉള്‍പ്പെടുത്തി എന്ന് വേണം കരുതാന്‍.
ആദ്യം വിന്‍ഡീസിനെതിരെ ഏകദിന സ്ക്വാഡില്‍ മാത്രമായിരുന്നു സഞ്ചുവിനെ ഉള്‍പ്പെടുത്തയിരുന്നത്. കരിയറിലെ ആദ്യ അര്‍ദ്ധസെഞ്ചുറി നേട്ടത്തിനൊപ്പം വിക്കറ്റ് കീപ്പിങ്ങിലും താരം തിളങ്ങിയിരുന്നു.
India’s squad for 5 T20Is: Rohit Sharma (Captain), Ishan Kishan, KL Rahul, Suryakumar Yadav, Deepak Hooda, Shreyas Iyer, Dinesh Karthik, Rishabh Pant, Hardik Pandya, Ravindra Jadeja, Axar Patel, R Ashwin, Ravi Bishnoi, Kuldeep Yadav, Bhuvneshwar Kumar, Avesh Khan, Harshal Patel, Arshdeep Singh.
India tour of West Indies, 2022 (T20Is) |
||||
Sr No. |
Day |
Date |
Match |
Venue |
1 |
Friday |
29th July |
1st T20I |
Trinidad |
2 |
Monday |
1st August |
2nd T20I |
St Kitts |
3 |
Tuesday |
2nd August |
3rd T20I |
St Kitts |
4 |
Saturday |
6th August |
4th T20I |
Lauderhill, Florida |
5 |
Sunday |
7th August |
5th T20I |
Lauderhill, Florida |