ന്യൂസിലന്റിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളിലും പ്ലേയിങ്ങ് ഇലവനില്‍ മാറ്റങ്ങളില്ലാ. അതേ സമയം ടോസ് വേളയില്‍ രസകരമായ സംഭവം അരങ്ങേറി.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ എന്താണ് തിരഞ്ഞെടുക്കേണ്ടത് എന്ന് മറന്നു പോയി. കുറച്ചു അധികം നേരം ബാറ്റോ ബോളോ ചെയ്യേണ്ടത് എന്ന് ഓർക്കാൻ കഴിയാതെ രോഹിത് ശര്‍മ്മ ഒടുവിൽ ബൗളിംഗ് തിരഞ്ഞെടുത്തു.
India (Playing XI): Rohit Sharma(c), Shubman Gill, Virat Kohli, Ishan Kishan(w), Suryakumar Yadav, Hardik Pandya, Washington Sundar, Shardul Thakur, Kuldeep Yadav, Mohammed Shami, Mohammed Siraj
New Zealand (Playing XI): Finn Allen, Devon Conway, Henry Nicholls, Daryl Mitchell, Tom Latham(w/c), Glenn Phillips, Michael Bracewell, Mitchell Santner, Henry Shipley, Lockie Ferguson, Blair Tickner