പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ. രണ്ടാം ഏകദിനത്തിനുള്ള ടോസ് വീണു.

india vs new zealand toss

പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ. രണ്ടാം ഏകദിനത്തിനുള്ള ടോസ് വീണു.
ന്യൂസിലന്‍റിനെതിരെയുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യ മത്സരം വിജയിച്ച ഇന്ത്യന്‍ ടീമില്‍ നിന്നും മാറ്റങ്ങളില്ലാ.

India (Playing XI): Rohit Sharma(c), Shubman Gill, Virat Kohli, Ishan Kishan(w), Suryakumar Yadav, Hardik Pandya, Washington Sundar, Shardul Thakur, Kuldeep Yadav, Mohammed Shami, Mohammed Siraj

New Zealand (Playing XI): Finn Allen, Devon Conway, Henry Nicholls, Daryl Mitchell, Tom Latham(w/c), Glenn Phillips, Michael Bracewell, Mitchell Santner, Henry Shipley, Lockie Ferguson, Blair Tickner

ഉച്ചയ്ക്ക് 1:30 ന് റായ്‌പൂരില്‍ വച്ചാണ് മത്സരം നടക്കുന്നത്. ആദ്യ മത്സരം വിജയിച്ച ഇന്ത്യ, ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പര സ്വന്തമാക്കാനാണ് ഇന്ന് കളത്തിലിറങ്ങുന്നത്. മത്സരം തത്സമയം സ്റ്റാര്‍ സ്പോര്‍ട്ട്സിലും ഹോട്ട്സ്റ്റാറിലും കാണാം

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.
Scroll to Top