ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ രണ്ട് ടെസ്റ്റിനനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ജനുവരി 25 നാണ് പരമ്പരയിലെ ആദ്യ മത്സരം. രണ്ടാം മത്സരം ഫെബ്രുവരി 2 നാണ്. ഇന്ത്യന്‍ സ്‌ക്വാഡില്‍ 3 വിക്കറ്റ് കീപ്പര്‍മാരെ ഉള്‍പ്പെടുത്തിയട്ടുണ്ട്. കെല്‍ രാഹുല്‍, കെഎസ് ഭരത്, പുതുമുഖ താരം ധ്രുവ് ജൂരല്‍ എന്നിവരാണ് കീപ്പര്‍മാരായുള്ളത്. ഇഷാന്‍ കിഷനെ സെലക്ഷന് പരിഗണിച്ചില്ലാ.
പരിക്ക് കാരണം മുഹമ്മദ് ഷമിയും സ്ക്വാഡില്‍ ഇല്ലാ. മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ, ആവേശ് ഖാന്‍, സിറാജ് എന്നീ പേസ് ബൗളര്‍മാരാണ് ടീമിലുള്ളത്. ശക്തമായ സ്പിന്‍ നിരയാണ് ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത്. അശ്വിന്‍ – ജഡേജ – കുല്‍ദീപ് – അക്സര്‍ പട്ടേല്‍ എന്നിവരാണ് ഇംഗ്ലണ്ടിനെ കറക്കിയെറിയാന്‍ നിയോഗിക്കപ്പെട്ടവര്‍.
Rohit Sharma (C ), S Gill, Y Jaiswal, Virat Kohli, S Iyer, KL Rahul (wk), KS Bharat (wk), Dhruv Jurel (wk), R Ashwin, R Jadeja, Axar Patel, Kuldeep Yadav, Mohd. Siraj, Mukesh Kumar, Jasprit Bumrah (VC), Avesh Khan.
England’s Tour of India, 2023-24 – Test series |
|||
Sr. No. |
Date |
Match |
Venue |
1 |
25th – 29th January |
1st Test |
Hyderabad |
2 |
2nd – 6th February |
2nd Test |
Vizag |
3 |
15th – 19th February |
3rd Test |
Rajkot |
4 |
23rd – 27th February |
4th Test |
Ranchi |
5 |
7th – 11th March |
5th Test |
Dharamsala |