സൂപ്പര്‍ താരം ടീമിലേക്ക്. ജസ്പ്രീത് ബുംറയുടെ പകരക്കാരനെ പ്രഖ്യാപിച്ചു

പുറം വേദനയെ തുടര്‍ന്ന് ജസ്പ്രീത് ബുംറ സൗത്താഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പരയില്‍ നിന്നും പുറത്തായി. താരത്തിന്‍റെ ലോകകപ്പിലെ സേവനവും സംശയവുമാണ്. സൗത്താഫ്രിക്കന്‍ ടി20 പരമ്പരയിലെ ശേഷിക്കുന്ന രണ്ട് ടി20 മത്സരങ്ങള്‍ക്കായി മുഹമ്മദ് സിറാജിനെ ടീമിലെടുത്തു.

രണ്ട് ടി20 മത്സരങ്ങളാണ് പരമ്പരയില്‍ അവശേഷിക്കുന്നത്. ഒക്ടോബര്‍ 2, 4 തീയ്യതികളിലാണ് ശേഷിക്കുന്ന മത്സരം. ആദ്യ മത്സരം വിജയിച്ച ഇന്ത്യ, പരമ്പരയില്‍ മുന്നിലാണ്.

India squad for South Africa T20Is: Rohit Sharma (Captain), KL Rahul (vice-captain), Virat Kohli, Suryakumar Yadav, Rishabh Pant (wicket-keeper), Dinesh K

South Africa tour of India, 2022 – T20I series

Sr. No.

Day

Date

Match

Venue

1

Sunday

2nd October

2nd T20I

Guwahati

2

Tuesday

4th October

3rd T20I

Indore