വിരാട് കോഹ്ലിയെ പുറത്താക്കാന്‍ സുവര്‍ണാവസരം. അശ്രദ്ധയോടെ ലങ്കന്‍ കീപ്പര്‍

virat kohli run out at crease

ക്രിക്കറ്റില്‍ വിക്കറ്റിന് ഇടയിലൂടെ ഓടുന്ന ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് വിരാട് കോഹ്ലി. ഇപ്പോഴിതാ വിരാട് കോഹ്ലിയുടെ അശ്രദ്ധയില്‍ നിന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ റണ്ണൗട്ടാക്കാനുള്ള ശ്രമം ലങ്കന്‍ കീപ്പര്‍ പാഴാക്കുകയായിരുന്നു.

27ആം ഓവറിൽ സ്‌ട്രൈക് എൻഡിലേക് ഓടിയ കോഹ്ലി ക്രീസില്‍ ബാറ്റ് വെച്ചെന്ന് കരുതി പതുക്കെ നീങ്ങുകയായിരുന്നു. എന്നാൽ കോഹ്ലി ക്രീസില്‍ എത്തിയിരുന്നില്ലാ. കീപ്പറായ കുശാല്‍ മെന്‍ഡിസാകട്ടെ ഇത് ശ്രദ്ധിച്ചതുമില്ലാ.

റിപ്ലേകളിലാണ് ഇക്കാര്യം വ്യക്തമായത്. ബിഗ് സ്ക്രീനിൽ ഇതിന്റെ ദൃശ്യങ്ങൾ കണ്ട കോഹ്ലി ചിരിയോടെയാണ് പ്രതികരിച്ചത്.

See also  "ആ പഞ്ചാബ് താരത്തിന്റെ പ്രകടനം എന്നെ ഞെട്ടിച്ചു.. ഇന്ത്യയുടെ ഭാവി വാഗ്ദാനമാണ് അവൻ"- തുറന്ന് പറഞ്ഞ് പാണ്ഡ്യ.
Scroll to Top