സൂപ്പര്‍ താരം തിരിച്ചെത്തുന്നു. ഏകദിന സ്ക്വാഡില്‍ മാറ്റം

294305 indias t20 world cup squad likely to be announced on sep 16 report

മുംബൈയില്‍ നടക്കുന്ന ടി20 മത്സരത്തോടെ ശ്രീലങ്കന്‍ പരമ്പര ആരംഭിക്കും. ടി20 പരമ്പരക്ക് ശേഷം 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ഉണ്ട്. ജനുവരി 10 നാണ് ഏകദിന മത്സരം ആരംഭിക്കുന്നത്. ജനുവരി 12, 15 തീയ്യതികളിലാണ് മറ്റ് മത്സരങ്ങള്‍

പരമ്പരക്കായി നേരത്തെ തന്നെ സ്ക്വാഡിനെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ സ്ക്വാഡിലേക്ക് ജസ്പ്രീത് ബുംറയെക്കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ്. സെപ്തംബറിനു ശേഷം ഇതാദ്യമായാണ് താരം ഇന്ത്യന്‍ സ്ക്വാഡിലേക്ക് എത്തുന്നത്.

JASPRIT bUMRAH

പരിക്കേറ്റ താരത്തിനു ലോകകപ്പ് നഷ്ടമായിരുന്നു. ഇപ്പോഴിതാ പരിക്ക് ഭേദമായി തിരിച്ചെത്തുകയാണ് ഇന്ത്യന്‍ പേസര്‍.

India’s updated squad for Sri Lanka ODIs: Rohit Sharma (Captain), Shubman Gill, Virat Kohli, Suryakumar Yadav, Shreyas Iyer, KL Rahul (wk), Ishan Kishan (wk), Hardik Pandya (VC), Washington Sundar, Yuzvendra Chahal, Kuldeep Yadav, Axar Patel, Jasprit Bumrah, Mohd. Shami, Mohd. Siraj, Umran Malik, Arshdeep Singh.

Read Also -  "സഞ്ജു ഞങ്ങളെ നന്നായി വിഷമിപ്പിച്ചു.. അതുകൊണ്ടാണ്.."- ന്യായീകരണവുമായി ഡൽഹി ഓണർ.
Scroll to Top