“ഇത് ധോണിയുടെ ചെപ്പോക്കിലെ അവസാന മത്സരമായിരുന്നോ?”. ആവേശം വിതറി റെയ്‌നയുടെ മറുപടി.
രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തോടെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഇത്തവണത്തെ ഹോം മത്സരങ്ങൾ അവസാനിച്ചിരിക്കുകയാണ്. ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരത്തിൽ 5 വിക്കറ്റുകളുടെ ആധികാരിക വിജയമാണ് ചെന്നൈ ടീം സ്വന്തമാക്കിയത്. ചെന്നൈയുടെ മുൻനായകൻ...
“ഈ 10 ടീമുകളും കിരീടം നേടാൻ വന്നവരാണ്, അപ്പോൾ ഞങ്ങൾക്കും പരാജയങ്ങളുണ്ടാവും”- സഞ്ജു പറയുന്നു..
ഇതുവരെ ഈ സീസണിൽ നായകൻ എന്ന നിലയിൽ മികവ് പുലർത്താൻ മലയാളി താരം സഞ്ജു സാംസണ് സാധിച്ചിട്ടുണ്ട്. രാജസ്ഥാനെ ആദ്യ മത്സരങ്ങളിൽ വളരെ മികച്ച രീതിയിൽ നയിച്ച സഞ്ജു ഒരുപാട് പ്രശംസകളും ഏറ്റുവാങ്ങുകയുണ്ടായി....
ബാറ്റർമാർ മനോഭാവം കാട്ടിയില്ല, പരാജയത്തിന് കാരണം അവരാണ് – വിമർശനവുമായി സംഗക്കാര..
ചെന്നൈ സൂപ്പർ കിങ്സിനെതിരായ നിർണായക മത്സരത്തിൽ 5 വിക്കറ്റുകളുടെ പരാജയമാണ് രാജസ്ഥാൻ റോയൽസിന് നേരിടേണ്ടി വന്നത്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം...
പ്ലേയോഫ് സ്വപ്നം കണ്ട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. പോയിന്‍റ് പട്ടികയില്‍ അഞ്ചാമത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ഡല്‍ഹിയെ തോല്‍പ്പിച്ച് ബാംഗ്ലൂര്‍ പ്ലേയോഫ് സാധ്യതകള്‍ നിലനിര്‍ത്തി. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 140 റണ്‍സില്‍ എല്ലാവരും പുറത്തായി. 47 റണ്‍സിന്‍റെ വിജയമാണ്...
സഞ്ജുവിന്റെ ത്രോ തടഞ്ഞ് ജഡേജ, ഫീൽഡിങ് തടസപ്പെടുത്തിയതിന്റെ പേരിൽ പുറത്ത്..
രാജസ്ഥാൻ റോയൽസിന്റെ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ നാടകീയ രംഗങ്ങൾ. മത്സരത്തിൽ ചെന്നൈ താരം രവീന്ദ്ര ജഡേജ പുറത്തായ രീതിയാണ് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. മത്സരത്തിൽ ഫീൽഡിങ് തടസ്സപ്പെടുത്തിയതിന്റെ പേരിലാണ് രവീന്ദ്ര ജഡേജ...
സ്ലോ പിച്ചിൽ രാജസ്ഥാനെ കുടുക്കി ചെന്നൈ. 5 വിക്കറ്റ് വിജയം
രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ അനായാസ വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ്. നിർണായക മത്സരത്തിൽ 5 വിക്കറ്റുകളുടെ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ചെന്നൈയിലെ ബോളിങ്ങിന് അനുകൂലമായ പിച്ചിൽ ബോളിങ്ങിലും ബാറ്റിങ്ങിലും മികവ് പുലർത്തിയായിരുന്നു...
ദുർഘട പിച്ചിൽ ബാറ്റിങ്ങിൽ പരാജയപെട്ട് സഞ്ജു. പക്ഷേ തകർപ്പൻ റെക്കോർഡ് പേരിൽ ചേർത്തു.
ചെന്നൈ സൂപ്പർ കിംഗ്സിനെതീരായ നിർണായക മത്സരത്തിൽ തിളങ്ങാനാവാതെ മലയാളി താരം സഞ്ജു സാംസൺ. ചെന്നൈ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മികച്ച അവസരം ലഭിച്ചിട്ടും 19 പന്തുകളിൽ 15 റൺസ് മാത്രമാണ് സഞ്ജു സാംസണ്...
എന്തിനാണ് രഹാനെയ്ക്ക് ചെന്നൈ ഇനിയും അവസരങ്ങൾ നൽകുന്നത്? വിമർശനവുമായി മുൻ താരം.
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ വളരെ മികച്ച തുടക്കം തന്നെയായിരുന്നു ചെന്നൈ സൂപ്പർ കിങ്സിന് ലഭിച്ചത്. തങ്ങളുടെ ആദ്യ മത്സരങ്ങളിൽ പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ ടീമിന് സാധിച്ചു. എന്നാൽ പിന്നീട് ചെന്നൈയ്ക്ക് അടിപതറുന്നതാണ്...
ജയസ്വാൾ എന്തിനാണ് തിടുക്കം കാട്ടുന്നത്? പതിയെ കളിക്കണമെന്ന് മുഹമ്മദ് ഷാമി.
രാജസ്ഥാൻ റോയൽസ് ടീമിലെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിൽ സ്ഥാനം കണ്ടെത്തിയ താരമാണ് യശസ്വി ജയസ്വാൾ. നിലവിൽ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിലെ ഓപ്പണറായി ജയസ്വാളിനെ തിരഞ്ഞെടുത്തിട്ടുണ്ട്. പക്ഷേ ജയസ്വാളിന്റെ 2024 ഇന്ത്യൻ പ്രീമിയർ...
ത്രോ സ്റ്റമ്പിൽ കൊണ്ടപ്പോൾ ബെയർസ്റ്റോ എയറിൽ. പക്ഷെ നോട്ട്ഔട്ട്. കാരണം ഇതാണ്.
ക്രിക്കറ്റ് നിയമങ്ങളിൽ സമീപകാലത്ത് ഒരുപാട് മാറ്റങ്ങൾ എത്തിച്ചേരുകയുണ്ടായി. നൂതന വിദ്യയുടെ സഹായത്തോടെ റിവ്യൂകളും മറ്റും സജീവമായതോടെ ക്രിക്കറ്റിലെ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ തന്നെ വന്നിട്ടുണ്ട്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിലാണ്...
“ധോണി അവസാനമേ ക്രീസിലെത്തൂ. വലിയ പരിക്കിനോട് പോരാടുന്നു. “- സ്റ്റീഫൻ ഫ്ലമിങ് പറയുന്നു.
ചെന്നൈ സൂപ്പർ കിംഗ്സിന്റെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ പരിക്കിനെ സംബന്ധിച്ച് പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈയുടെ കോച്ച് സ്റ്റീഫൻ ഫ്ലെമിങ്. എന്തുകൊണ്ടാണ് ധോണി ക്രീസിൽ അധികസമയം ചെലവഴിക്കാത്തത് എന്ന ചോദ്യങ്ങൾ മുൻപ്...
ലോകകപ്പിന് ശേഷം അഭിഷേക് ശർമ ഇന്ത്യയുടെ ഓപ്പണറായെത്തും. അവൻ സിക്സർ കിങ് എന്ന് ഹെസൻ.
ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ തട്ടുപൊളിപ്പൻ പ്രകടനം കൊണ്ട് എല്ലാവരെയും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് ഹൈദരാബാദ് താരം അഭിഷേക് ശർമ. ലക്നൗവിനെതിരായ മത്സരത്തിൽ 75 റൺസ് നേടിയ അഭിഷേക് ശർമ ഹൈദരാബാദിനായി പുറത്താവാതെ നിന്നിരുന്നു.
മത്സരത്തിൽ...
സഞ്ജു ആദ്യ ചോയ്സ് കീപ്പറായി ലോകകപ്പിൽ കളിക്കണം : കുമാർ സംഗക്കാര പറയുന്നു.
ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള 15 അംഗങ്ങളടങ്ങിയ സ്ക്വാഡിൽ കീപ്പർമാരായി ഉൾപ്പെട്ടിട്ടുള്ളത് മലയാളി താരം സഞ്ജു സാംസണും റിഷാഭ് പന്തുമാണ്. ഇവരിൽ ആര് ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ കളിക്കുമെന്ന കാര്യം സംബന്ധിച്ചാണ് ഇപ്പോൾ സംശയങ്ങൾ...
“ഹെഡും അഭിഷേകും പിച്ച് മാറ്റിയിട്ടുണ്ടാവും”- രസകരമായ മറുപടിയുമായി കമ്മിൻസ്..
ലക്നൗ സൂപ്പർ ജയന്റ്സ് ടീമിനെതിരായ മത്സരത്തിൽ ഒരു കിടിലൻ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലക്നൗ 20 ഓവറുകളിൽ 165 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഹൈദരാബാദിന്റെ പൂർണ്ണമായ...
ഇത് പഴയ സഞ്ജുവല്ല, “2.0” വേർഷൻ. തിരിച്ചറിവുകൾ അവനെ സഹായിച്ചെന്ന് സിദ്ധു.
ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് മലയാളി താരം സഞ്ജു സാംസൺ കാഴ്ച വെച്ചിരിക്കുന്നത്. നിലവിൽ ഓറഞ്ച് ക്യാപ്പ് ലിസ്റ്റിൽ നാലാം സ്ഥാനത്താണ് സഞ്ജു നിൽക്കുന്നത്. സീസണിൽ രാജസ്ഥാനായി 11...