കേരള മണ്ണിലെ പോരാട്ടത്തിനു ടോസ് വീണു. ഇന്ത്യന്‍ നിരയില്‍ മാറ്റങ്ങള്‍

ezgif 5 fffccdc6b9

കേരള മണ്ണില്‍ നടക്കുന്ന ഇന്ത്യ – ശ്രീലങ്ക മൂന്നാം ഏകദിനത്തിനു ടോസ് വീണു. ടോസ് നേടിയ രോഹിത് ശര്‍മ്മ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ 2 മാറ്റങ്ങളുണ്ട്. ഹര്‍ദ്ദിക്കിനും ഉമ്രാന്‍ മാലിക്കിനും വിശ്രമം അനുവദിച്ചപ്പോള്‍ സൂര്യകുമാര്‍ യാദവും വാഷിങ്ങ് ടണ്‍ സുന്ദറും പ്ലേയിങ്ങ് ഇലവനില്‍ എത്തി.

India (Playing XI): Rohit Sharma(c), Shubman Gill, Virat Kohli, Suryakumar Yadav, Shreyas Iyer, KL Rahul(w), Washington Sundar, Axar Patel, Kuldeep Yadav, Mohammed Shami, Mohammed Siraj

Sri Lanka (Playing XI): Avishka Fernando, Nuwanidu Fernando, Kusal Mendis(w), Ashen Bandara, Charith Asalanka, Dasun Shanaka(c), Wanindu Hasaranga, Jeffrey Vandersay, Chamika Karunaratne, Kasun Rajitha, Lahiru Kumara

സീരിസിലെ ആദ്യ 2 മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര ഇതിനോടകം സ്വന്തമാക്കിയട്ടുണ്ട്. ഉച്ചയ്‌ക്ക് 1.30നാണ് മത്സരം ആരംഭിക്കുന്നത്. മത്സരം തത്സമയം സ്റ്റാര്‍ സ്പോര്‍ട്ട്സിലും ഹോട്ട് സ്റ്റാറിലും കാണാം

See also  കരീബിയന്‍ ഫിനിഷിങ്ങ് 🔥 രാജസ്ഥാന്‍ റോയല്‍സിനു വിജയം ⚡️പോയിന്‍റ് ടേബിളില്‍ ഒന്നാമത്.
Scroll to Top