കേരള മണ്ണിലെ പോരാട്ടത്തിനു ടോസ് വീണു. ഇന്ത്യന്‍ നിരയില്‍ മാറ്റങ്ങള്‍

കേരള മണ്ണില്‍ നടക്കുന്ന ഇന്ത്യ – ശ്രീലങ്ക മൂന്നാം ഏകദിനത്തിനു ടോസ് വീണു. ടോസ് നേടിയ രോഹിത് ശര്‍മ്മ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ 2 മാറ്റങ്ങളുണ്ട്. ഹര്‍ദ്ദിക്കിനും ഉമ്രാന്‍ മാലിക്കിനും വിശ്രമം അനുവദിച്ചപ്പോള്‍ സൂര്യകുമാര്‍ യാദവും വാഷിങ്ങ് ടണ്‍ സുന്ദറും പ്ലേയിങ്ങ് ഇലവനില്‍ എത്തി.

India (Playing XI): Rohit Sharma(c), Shubman Gill, Virat Kohli, Suryakumar Yadav, Shreyas Iyer, KL Rahul(w), Washington Sundar, Axar Patel, Kuldeep Yadav, Mohammed Shami, Mohammed Siraj

Sri Lanka (Playing XI): Avishka Fernando, Nuwanidu Fernando, Kusal Mendis(w), Ashen Bandara, Charith Asalanka, Dasun Shanaka(c), Wanindu Hasaranga, Jeffrey Vandersay, Chamika Karunaratne, Kasun Rajitha, Lahiru Kumara

സീരിസിലെ ആദ്യ 2 മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര ഇതിനോടകം സ്വന്തമാക്കിയട്ടുണ്ട്. ഉച്ചയ്‌ക്ക് 1.30നാണ് മത്സരം ആരംഭിക്കുന്നത്. മത്സരം തത്സമയം സ്റ്റാര്‍ സ്പോര്‍ട്ട്സിലും ഹോട്ട് സ്റ്റാറിലും കാണാം

Previous articleആദ്യം ഫിറ്റ്നെസ് തെളിയിക്കൂ. സൂപ്പര്‍ താരത്തോട് ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ
Next articleകാര്യവട്ടത്ത് രോഹിത് – ഗില്‍ ഷോ. ഒരോവറില്‍ പിറന്നത് 23 റണ്‍സ്