രണ്ടാം ഏകദിനത്തിനു ടോസ് വീണു. ഇന്ത്യന്‍ നിരയില്‍ ഒരു മാറ്റം

ezgif 5 fffccdc6b9

ശ്രീലങ്കന്‍ പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടം. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. ശ്രീലങ്കന്‍ നിരയില്‍ മധുശങ്കയും, നിസങ്കയും ഇല്ലാ. ലഹിരു കുമാര ടീമിലെത്തിയപ്പോള്‍ ഫെര്‍ണാണ്ടോ അരങ്ങേറ്റം കുറിച്ചു.

ഇന്ത്യന്‍ നിരയില്‍ ചഹലിനു പകരം കുല്‍ദീപ് യാദവ് ടീമിലെത്തി. ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റതിനാലാണ് താരത്തിനു സ്ഥാനം നഷ്ടമായത്.

Sri Lanka (Playing XI): Avishka Fernando, Nuwanidu Fernando, Kusal Mendis(w), Charith Asalanka, Dhananjaya de Silva, Dasun Shanaka(c), Wanindu Hasaranga, Chamika Karunaratne, Dunith Wellalage, Lahiru Kumara, Kasun Rajitha

India (Playing XI): Rohit Sharma(c), Shubman Gill, Virat Kohli, Shreyas Iyer, KL Rahul(w), Hardik Pandya, Axar Patel, Mohammed Shami, Kuldeep Yadav, Umran Malik, Mohammed Siraj

കൊല്‍ക്കത്തയിലെ വിഖ്യാതമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഉച്ചയ്‌ക്ക് 1.30നാണ് മത്സരം ആരംഭിക്കുന്നത്. മത്സരത്തില്‍ ജയിച്ചാല്‍ ടീം ഇന്ത്യക്ക് പരമ്പര ജയം സ്വന്തമാക്കാം. ഗുവാഹത്തിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 67 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്. മത്സരം തത്സമയം സ്റ്റാര്‍ സ്പോര്‍ട്ട്സിലും ഹോട്ട് സ്റ്റാറിലും കാണാം

See also  ജയസ്വാളിന്റെ ഫോമിനെപ്പറ്റി ആശങ്കയില്ല. ചോദ്യങ്ങൾക്ക് ബാറ്റുപയോഗിച്ച് അവൻ മറുപടി നൽകും. സുനിൽ ഗവാസ്കർ പറയുന്നു.
Scroll to Top