അവസാന അങ്കത്തിനു ടോസ് വീണു. ഇന്ത്യന്‍ നിരയില്‍ മാറ്റങ്ങള്‍

ന്യൂസിലന്‍റിനെതിരെയുള്ള ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍, ഏകദിനത്തിന് പിന്നാലെ ടി 20 പരമ്പരയും സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. പരമ്പരയില്‍ ഒപ്പത്തിനൊപ്പമാണ് ഇന്ത്യയും ന്യുസീലൻഡും.

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ ഒരു മാറ്റമുണ്ട്. ചഹലിനു പകരു ഉമ്രാന്‍ മാലിക്ക് ടീമില്‍ എത്തി. അതേ സമയം ഓപ്പണര്‍ പൃഥി ഷായെ പരിഗണിച്ചില്ലാ. ഡൊമസ്റ്റിക്കില്‍ മികച്ച പ്രകടനം തുടര്‍ന്ന താരത്തെ പരമ്പരയില്‍ ഒരു മത്സരത്തില്‍ പോലും പരിഗണിച്ചില്ലാ.

New Zealand (Playing XI): Finn Allen, Devon Conway(w), Mark Chapman, Glenn Phillips, Daryl Mitchell, Michael Bracewell, Mitchell Santner(c), Ish Sodhi, Lockie Ferguson, Ben Lister, Blair Tickner

India (Playing XI): Shubman Gill, Ishan Kishan(w), Rahul Tripathi, Suryakumar Yadav, Hardik Pandya(c), Deepak Hooda, Washington Sundar, Shivam Mavi, Kuldeep Yadav, Umran Malik, Arshdeep Singh

വൈകീട്ട് ഏഴിനാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട് സ്റ്റാറിലും മത്സരം തത്സമയം കാണാം.

Previous articleപരിക്കേറ്റിട്ടും ടീമിനെ ഒറ്റ കൈ കൊണ്ട് ബാറ്റിംഗ് സൈഡ് മാറി ഇറങ്ങി ഹനുമ വിഹാരി.
Next articleക്രീസില്‍ നൃത്തമാടി രാഹുല്‍ ത്രിപാഠി. അര്‍ധസെഞ്ചുറികരികെ വീണു പോയി.