സഞ്ചു പുറത്ത് തന്നെ. ശേഷിക്കുന്ന ടെസ്റ്റ് – ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.

SANJU AND HHARDIK PANDYA

ഓസ്ട്രേലിയക്കെതിരെള്ള ശേഷിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കും മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ് സ്ക്വാഡില്‍ മാറ്റമില്ലാ. അതേ സമയം ഏകദിന സ്ക്വാഡില്‍ ജയദേവ് ഉനദ്ഘട്ട് സ്ഥാനം പിടിച്ചു.

India’s Test squad for third and fourth Test against Australia: Rohit Sharma (Captain), K L Rahul, Shubman Gill, Cheteshwar Pujara, Virat Kohli, KS Bharat (wk), Ishan Kishan (wk), Ravichandran Ashwin, Axar Patel, Kuldeep Yadav, Ravindra Jadeja, Mohd. Shami, Mohd. Siraj, Shreyas Iyer, Suryakumar Yadav, Umesh Yadav, Jaydev Unadkat.

Australia’s tour of India, 2022-23 – Test series
Sr. No. Date Match Venue
1 1st – 5th March 3rd Test Indore
2 9th – 13th March 4th Test Ahmedabad

ആദ്യ ഏകദിനത്തില്‍ വ്യക്തിഗത കാരണങ്ങളാല്‍ രോഹിത് ശര്‍മ്മ ഉണ്ടാവില്ലാ. രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ഹര്‍ദ്ദിക്ക് പാണ്ട്യയാണ് നയിക്കുക. മലയാളി താരം സഞ്ചു സാംസണിനു അവസരം ലഭിച്ചില്ലാ. ഇഷാന്‍ കിഷനാണ് വിക്കറ്റ് കീപ്പര്‍. മാര്‍ച്ച് 17 നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്.

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.

India’s ODI squad against Australia: Rohit Sharma (Captain), Shubman Gill, Virat Kohli, Shreyas Iyer, Suryakumar Yadav, K L Rahul, Ishan Kishan (wk), Hardik Pandya (Vice-captain), Ravindra Jadeja, Kuldeep Yadav, Washington Sundar, Yuzvendra Chahal, Mohd. Shami, Mohd. Siraj, Umran Malik, Shardul Thakur, Axar Patel, Jaydev Unadkat.

Australia’s tour of India, 2022-23 – ODI series
Sr. No. Date Match Venue
1 17-Mar 1st ODI Mumbai
2 19-Mar 2nd ODI Vizag
3 22-Mar 3rd ODI Chennai
Scroll to Top