ന്യൂസിലന്റ് A ടീമിനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ A ടീമിനെ പ്രഖ്യാപിച്ചു. ചെന്നൈയില്‍ നടക്കുന്ന മൂന്നു ഏകദിന മത്സരത്തില്‍ സഞ്ചു സാംസണാണ് ടീമിനെ നയിക്കുക. സെപ്തംബര്‍ 22, 25, 27 തീയ്യതികളിലാണ് മത്സരം.
India A squad: Prithvi Shaw, Abhimanyu Easwaran, Ruturaj Gaikwad, Rahul Tripathi, Rajat Patidar, Sanju Samson (Captain), KS Bharat (wicket-keeper), Kuldeep Yadav, Shabhaz Ahmed, Rahul Chahar, Tilak Varma, Kuldeep Sen, Shardul Thakur, Umran Malik, Navdeep Saini, Raj Angad Bawa
Mastercard New Zealand A tour of India |
|||
Day |
Date |
Match |
Venue |
Thursday |
22nd September |
1st one-day |
M A Chidambaram Stadium |
Sunday |
25th September |
2nd one-day |
M A Chidambaram Stadium |
Tuesday |
27th September |
3rd one-day |
M A Chidambaram Stadium |