നോര്‍ത്ത് ഇന്ത്യന്‍സടക്കം സഞ്ചുവിനായി രംഗത്ത്. ബിസിസിഐക്കെതിരെ കടുത്ത വിമര്‍ശനം

sanju training scaled

വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ജസ്പ്രീത് ബുംറയ്‌ക്കൊപ്പം വിരാട് കോഹ്‌ലിക്കും, ചഹലിനും പരമ്പരയിൽ നിന്നും വിശ്രമം അനുവദിച്ചു.

ഇംഗ്ലണ്ടിനെതിരെയുള്ള സ്ക്വാഡില്‍ നിന്നും മാറ്റങ്ങള്‍ ഉണ്ടായിരുന്നു. മലയാളി താരം സഞ്ചു സാംസണെ ടീമില്‍ പരിഗണിച്ചില്ലാ. അവസാന ടി20 മത്സരത്തില്‍ 70 ലേറെ റണ്‍സ് നേടിയട്ടാണ് താരത്തെ തിരഞ്ഞെടുക്കാനത്. ഋഷഭ് പന്താണ് ടീം ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ. ബാക്കപ്പ് കീപ്പറയായി ഇഷാന്‍ കിഷനും ദിനേശ് കാര്‍ത്തികും എത്തും.

അയര്‍ലണ്ടിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തട്ടും സഞ്ചുവിനെ പുറത്താക്കിയതിനെതിരെ ആരാധക രോഷം ഉയരുകയാണ്. മുൻ ഇന്ത്യൻ പേസർ ദൊഡ്ഡ ഗണേശും തിരഞ്ഞെടുപ്പിന് പിന്നിലെ യുക്തി മനസ്സിലാക്കുന്നില്ലാ എന്ന് ട്വീറ്റ് ചെയ്തു. ശ്രേയസ് അയ്യർക്ക് വേണ്ടി അദ്ദേഹത്തെ അവഗണിക്കുന്നത് ക്രിക്കറ്റ് യുക്തിക്ക് അപ്പുറമാണ് എന്നാണ് അദ്ദേഹം കുറിച്ചത്.

India’s squad for T20I series against West Indies announced

Rohit Sharma (Captain), Ishan Kishan, KL Rahul*, Suryakumar Yadav, Deepak Hooda, Shreyas Iyer, Dinesh Karthik, Rishabh Pant, Hardik Pandya, Ravindra Jadeja, Axar Patel, R Ashwin, Ravi Bishnoi, Kuldeep Yadav*, Bhuvneshwar Kumar, Avesh Khan, Harshal Patel, Arshdeep Singh.

Read Also -  ചരിതം. ദക്ഷിണാഫ്രിക്കയെ വീണ്ടും തകർത്ത് അഫ്ഗാൻ. ഏകദിന പരമ്പര സ്വന്തമാക്കി
Scroll to Top