സീസണിലെ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് താരങ്ങളുടെ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ചു. നാല് ഗ്രേഡിലാണ് താരങ്ങള്‍ക്ക് പ്രതിഫലം നല്‍കുക. A+ കാറ്റഗറിയില്‍ 4 താരങ്ങളാണ് ഉള്ളത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് 7 കോടി രൂപയാണ് കരാര്‍.
A കാറ്റഗറിയില്‍ 4 ഉം B കാറ്റഗറിയില്‍ 6 താരങ്ങളും C കാറ്റഗറിയില്‍ 11 താരങ്ങള്‍ക്കാണ് കാരാര്‍ നല്‍കിയിരിക്കുന്നത്. 5 കോടി, 3 കോടി, 1 കോടി എന്നീ തുകയാണ് യഥാക്രമം ഗ്രേഡില്‍ ഉള്‍പ്പെട്ട താരങ്ങള്‍ക്ക് ലഭിക്കുക.
Period |
Grade A + |
Grade A |
Grade B |
Grade C |
Oct 2022 to Sept 2023 |
INR 7 Cr |
INR 5 Cr |
INR 3 Cr |
INR 1 Cr |
രവീന്ദ്ര ജഡേജക്ക് A+ കാറ്റഗറിയില്‍ പ്രൊമോഷന്‍ ലഭിച്ചു. മലയാളി താരം സഞ്ചു സാംസണ്‍ ഇതാദ്യമായി ഇടം നേടി. C ഗ്രേഡിലാണ് സഞ്ചു സാംസണ്‍ ഉള്ളത്. കെല്‍ രാഹുലിനെ ബി ഗ്രേഡിലേക്ക് തരം താഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ്മ, രഹാനെ, സാഹ എന്നിവരെ ഒഴിവാക്കി.
BCCI Contract list:
- A+: Kohli, Rohit, Jadeja, Bumrah
- A: Hardik, Ashwin, Shami, Pant, Axar
- B: Pujara, Rahul, Iyer, Siraj, Gill, Surya
- C: Umesh, Dhawan, Thakur, Ishan, Hooda, Chahal, Kuldeep, Sundar, Sanju, Arshdeep, KS Bharat.