കിംഗ് ബാബറിനെ ഗോള്‍ഡന്‍ ഡക്കാക്കി അര്‍ഷദീപ് സിങ്ങ്. ഇന്ത്യക്ക് മികച്ച തുടക്കം.

ഐസിസി ടി20 ലോകകപ്പിലെ ക്ലാസിക്ക് പോരാട്ടത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ തുടക്കത്തില്‍ തന്നെ പാക്ക് ക്യാപ്റ്റനെ വീഴ്ത്തി. ആദ്യ ഓവറില്‍ വെറും 1 റണ്‍ മാത്രം വിട്ടുകൊടുത്താണ് ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയത്.

രണ്ടാം ഓവര്‍ രോഹിത് ശര്‍മ്മ നല്‍കിയത് അര്‍ഷദീപിനായിരുന്നു. ആദ്യ പന്തില്‍ തന്നെ ബാബര്‍ അസമിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി. അംപയര്‍ ഔട്ട് നല്‍കിയെങ്കിലും ബാബര്‍ അസം അപ്പീല്‍ ചെയ്തു. എന്നാല്‍ റിവ്യൂവിലും തീരുമാനം ഇന്ത്യക്ക് അനുകൂലമായിരുന്നു. ഗോള്‍ഡന്‍ ഡക്കായി ബാബര്‍ മടങ്ങി.

Pakistan (Playing XI): Babar Azam(c), Mohammad Rizwan(w), Shan Masood, Haider Ali, Mohammad Nawaz, Shadab Khan, Iftikhar Ahmed, Asif Ali, Shaheen Afridi, Haris Rauf, Naseem Shah

India (Playing XI): Rohit Sharma(c), KL Rahul, Virat Kohli, Suryakumar Yadav, Hardik Pandya, Dinesh Karthik(w), Axar Patel, Ravichandran Ashwin, Bhuvneshwar Kumar, Mohammed Shami, Arshdeep Singh

Previous articleമാനം തെളിഞ്ഞു. ക്ലാസിക്ക് പോരാട്ടത്തിലെ ടോസ് ഇന്ത്യക്ക്
Next articleവിരാട് കോഹ്ലിയുടെ അതിജീവനം. ഹര്‍ദ്ദിക്ക് പാണ്ട്യയുടെ ഓള്‍റൗണ്ട് പ്രകടനം. പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ തുടങ്ങി.