മാനം തെളിഞ്ഞു. ക്ലാസിക്ക് പോരാട്ടത്തിലെ ടോസ് ഇന്ത്യക്ക്

india vs pak toss

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന ഇന്ത്യ – പാക്ക് പോരാട്ടത്തിന് ടോസ് വീണു. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു

Pakistan (Playing XI): Babar Azam(c), Mohammad Rizwan(w), Shan Masood, Haider Ali, Mohammad Nawaz, Shadab Khan, Iftikhar Ahmed, Asif Ali, Shaheen Afridi, Haris Rauf, Naseem Shah

India (Playing XI): Rohit Sharma(c), KL Rahul, Virat Kohli, Suryakumar Yadav, Hardik Pandya, Dinesh Karthik(w), Axar Patel, Ravichandran Ashwin, Bhuvneshwar Kumar, Mohammed Shami, Arshdeep Singh

ബെല്‍ബണില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്തിരുന്നു. എന്നാല്‍ ക്ലാസിക്ക് പോരാട്ടം എത്തിയതോടേ മഴ മാറി നില്‍ക്കുകയാണ്.

കഴിഞ്ഞ ലോകകപ്പിലെയും ഏഷ്യാ കപ്പിന്‍റെയും തോല്‍വിക്ക് പകരം ചോദിക്കാനാണ് ഇന്ത്യ ഇറങ്ങുനത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ കീഴിലുള്ള ഇന്ത്യയുടെ ആദ്യ ലോകകപ്പാണ് ഇത്. 9 വര്‍ഷമായി ഒരു ഐസിസി കിരീടം വിജയിക്കാത്ത ഇന്ത്യക്ക് ആ കാത്തിരിപ്പ് അവസാനിപ്പിക്കേണ്ടതുണ്ട്.

See also  ഡൽഹിയ്ക്കെതിരെ തിളങ്ങാനാവാതെ സഞ്ജു. കേവലം 15 റൺസിന് പുറത്ത്.
Scroll to Top