രവീന്ദ്ര ജഡേജ പുറത്ത്. പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചു

ഏഷ്യ കപ്പ് ടൂര്‍ണമെന്‍റില്‍ നിന്നും രവീന്ദ്ര ജഡേജ പരിക്കേറ്റ് പുറത്തായി. വലത്ത് മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ക്ക് ടൂര്‍ണമെന്‍റ് നഷ്ടമാവുക. ഇന്ത്യയുടെ പ്രധാന താരം ഇല്ലാതെയാവും സൂപ്പര്‍ ഫോര്‍ കളിക്കുക. ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍/ഹോങ്കോങ്ങ് എന്നിവരാണ് എതിരാളികള്‍.

പാക്കിസ്ഥാനെതിരെയുള്ള ആദ്യ മത്സരത്തില്‍ നിര്‍ണായകമായ 35 റണ്‍സ് നേടിയിരുന്നു. ഹോങ്കോങ്ങുമായുള്ള മത്സരത്തില്‍ ഗംഭീര ഫീല്‍ഡിങ്ങും കാഴ്ച്ചവച്ചു. രവീന്ദ്ര ജഡേജയുടെ പകരക്കാരനായി ആക്സര്‍ പട്ടേലിനെ ടീമിലെടുത്തു.

India’s squad for Asia Cup: Rohit Sharma (Captain), KL Rahul (vice-captain), Virat Kohli, Suryakumar Yadav, Deepak Hooda, Rishabh Pant (wicket-keeper), Dinesh Karthik (wicket-keeper), Hardik Pandya, Axar Patel, R. Ashwin, Yuzvendra Chahal, Ravi Bishnoi, Bhuvneshwar Kumar, Arshdeep Singh, Avesh Khan

Previous articleസ്പിന്നര്‍മാര്‍ നോബോള്‍ എറിയുന്നത് കുറ്റകരം – തോല്‍വിയുടെ കാരണവുമായി ഷാക്കീബ് അല്‍ ഹസ്സന്‍
Next articleഇംഗ്ലണ്ട് ടി20 ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം ബെയര്‍സ്റ്റോ പുറത്ത്