ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് തുടക്കമായി. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. ടീമില്‍ ഏക ഫാസ്റ്റ് ബോളറുമായാണ് ബെന്‍ സ്റ്റോക്ക്സും സംഘവും കളത്തില്‍ ഇറങ്ങുക.അതേ സമയം ഇന്ത്യന്‍ പ്ലേയിങ്ങ് ഇലവനില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരുണ്ട്.
ജഡേജ, അശ്വിന്‍, അക്സര്‍ എന്നീ സ്പിന്‍ ആക്രമണമാണ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. കെ.എസ് ഭരതാണ് വിക്കറ്റ് കീപ്പര്‍. സൂപ്പര്‍ താരം വിരാട് കോഹ്ലി മത്സരത്തിനില്ലാ.
India (Playing XI): Rohit Sharma(c), Yashasvi Jaiswal, Shubman Gill, KL Rahul, Shreyas Iyer, Ravindra Jadeja, Srikar Bharat(w), Ravichandran Ashwin, Axar Patel, Jasprit Bumrah, Mohammed Siraj
England (Playing XI): Zak Crawley, Ben Duckett, Ollie Pope, Joe Root, Jonny Bairstow, Ben Stokes(c), Ben Foakes(w), Rehan Ahmed, Tom Hartley, Mark Wood, Jack Leach