തോറ്റാല്‍ പരമ്പര നഷ്ടം. മൂന്നാം മത്സരത്തിനായി ഇന്ത്യ ഇറങ്ങുന്നു. ടോസ് വീണു.

വിന്‍ഡീസ് – ഇന്ത്യ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിനുള്ള ടോസ് വീണു. ടോസ് നേടിയ വിന്‍ഡീസിന് ബാറ്റിംഗ് തിരഞ്ഞെടുത്തു.

ഇന്ത്യന്‍ നിരയില്‍ യശ്വസി ജയ്സ്വാള്‍ അരങ്ങേറ്റം നടത്തി. ഇഷാന്‍ കിഷന് പകരമാണ് ജയ്സ്വാള്‍ എത്തുന്നത്. സഞ്ചു സാംസണിനു വീണ്ടും അവസരം ലഭിച്ചു.

India (Playing XI): Shubman Gill, Yashasvi Jaiswal, Suryakumar Yadav, Tilak Varma, Hardik Pandya(c), Sanju Samson(w), Axar Patel, Kuldeep Yadav, Arshdeep Singh, Yuzvendra Chahal, Mukesh Kumar

West Indies (Playing XI): Brandon King, Kyle Mayers, Johnson Charles, Nicholas Pooran(w), Rovman Powell(c), Shimron Hetmyer, Romario Shepherd, Roston Chase, Akeal Hosein, Alzarri Joseph, Obed McCoy

ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച വിന്‍ഡീസ് പരമ്പരയില്‍ മുന്നിലാണ്. ഒരു മത്സരം കൂടി തോറ്റാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാവും