രാജ്കോട്ടില്‍ ഇന്ത്യക്ക് ടോസ് ഭാഗ്യം. ഇന്ത്യന്‍ നിരയില്‍ 2 അരങ്ങേറ്റം

രാജ്കോട്ടില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ടോസ് വിജയം. ടോസ് നേടിയ രോഹിത് ശര്‍മ്മ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ 2 അരങ്ങേറ്റങ്ങളുണ്ട്. ടെസ് ഭരതിനു പകരം ദ്രുവ് ജുറല്‍ എത്തിയപ്പോള്‍ സര്‍ഫറാസ് ഖാനും ടീമില്‍ എത്തി.

സിറാജും ജഡേജയും എത്തിയപ്പോള്‍ അക്സറും മുകേഷ് കുമാറും പുറത്തായി.

India (Playing XI): Yashasvi Jaiswal, Rohit Sharma(c), Shubman Gill, Rajat Patidar, Sarfaraz Khan, Ravindra Jadeja, Dhruv Jurel(w), Ravichandran Ashwin, Kuldeep Yadav, Jasprit Bumrah, Mohammed Siraj

England (Playing XI): Zak Crawley, Ben Duckett, Ollie Pope, Joe Root, Jonny Bairstow, Ben Stokes(c), Ben Foakes(w), Rehan Ahmed, Tom Hartley, Mark Wood, James Anderson

Previous articleഅവൻ ഇന്ത്യൻ ടീമിലെ “രണ്ടാം ഗാംഗുലി”. ഓഫ്‌ സൈഡിന്റെ രാജാവ്. യുവതാരത്തെ പറ്റി ഇർഫാൻ പത്താൻ.
Next articleകണ്ണീരിൽ കുതിർന്ന് സർഫറാസിന്റെ പിതാവ്. സ്വപ്ന സാക്ഷാത്കാര നിമിഷം. രാജ്കോട്ടിൽ വൈകാരിക നിമിഷങ്ങൾ.