Sports Desk
Cricket
ക്ലാസ് സെഞ്ച്വറിയുമായി ഋതു. ചെന്നൈ സൂപ്പര്‍ കിംഗ്സ് ചരിത്രത്തില്‍ ഇതാദ്യം.
ലക്നൗ സൂപ്പർ ജയന്റ്സ് ടീമിനെതിരായ മത്സരത്തിൽ ഒരു വമ്പൻ സെഞ്ച്വറിയാണ് ചെന്നൈ നായകൻ ഋതുരാജ് സ്വന്തമാക്കിയത്. മത്സരത്തിൽ 56 പന്തുകളിൽ നിന്നാണ് ഋതുരാജ് തന്റെ സെഞ്ച്വറി നേടിയത്. ഐപിഎല്ലിലെ ഋതുരാജിന്റെ രണ്ടാം സെഞ്ച്വറിയാണ് മത്സരത്തിൽ പിറന്നത്. മാത്രമല്ല ചെന്നൈ സൂപ്പർ...
Cricket
“കളി തോൽക്കുന്നു, ചിരിക്കുന്നു, മണ്ടത്തരം പറയുന്നു, റിപ്പീറ്റ്”- പാണ്ഡ്യയെ തേച്ചൊട്ടിച്ച് ഡെയ്ൽ സ്‌റ്റെയ്‌ൻ.
രാജസ്ഥാനെതിരായ മത്സരത്തിലെ മുംബൈ ഇന്ത്യൻസിന്റെ പരാജയത്തിന് ശേഷം മുംബൈ നായകൻ ഹർദിക് പാണ്ഡ്യക്കെതിരെ വിമർശനവുമായി മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡെയിൽ സ്‌റ്റെയ്‌ൻ. മത്സരത്തിന് ശേഷം ഹർദിക് പാണ്ഡ്യ നൽകിയ ന്യായീകരണങ്ങളിലാണ് സ്റ്റെയിൻ തന്നെ അസംതൃപ്തി പ്രകടിപ്പിച്ചത്.
പല സമയത്തും മത്സരശേഷം പരാജയപ്പെട്ട...
Cricket
സഞ്ചു ലോകകപ്പില്‍ വേണം. രോഹിത് ശര്‍മ്മക്ക് ശേഷം ഇന്ത്യൻ ടി20 ക്യാപ്റ്റനായി ക്യാപ്റ്റനാവണം : ഹര്‍ഭജന്‍ സിങ്ങ്
2024 ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനമാണ് സഞ്ചു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ ടീം നടത്തുന്നത്. 8 മത്സരങ്ങളില്‍ ഏഴും വിജയിച്ച രാജസ്ഥാന്‍ റോയല്‍സ് പോയിന്‍റ് ടേബിളില്‍ ഒന്നാമതാണ്.
ഇക്കഴിഞ്ഞ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 9 വിക്കറ്റിനാണ് രാജസ്ഥാന്‍ റോയല്‍സ് തോല്‍പ്പിച്ചത്. വിജയത്തിനു...
Cricket
ചെന്നൈയെ പൂട്ടിക്കെട്ടി ലക്നൗ. രാഹുൽ – ഡികോക്ക് പവറിൽ 8 വിക്കറ്റുകളുടെ വിജയം.
ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ അനായാസ വിജയം സ്വന്തമാക്കി ലക്നൗ സൂപ്പർ ജയന്റ്സ്. മത്സരത്തിൽ 8 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് ലക്നൗ സ്വന്തമാക്കിയത്.
ഓപ്പണറായ ക്വിന്റൻ ഡികോക്കിന്റെയും നായകൻ രാഹുലിന്റെയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ ലക്നൗവിനെ വിജയത്തിൽ എത്തിച്ചത്. പൂർണ്ണമായും...
Cricket
അശുതോഷിന്‍റെ അവിശ്വസിനീയ പോരാട്ടം വിഫലം. തിരിച്ചുവരവുമായി മുംബൈ. 9 റണ്‍സ് വിജയം.
പഞ്ചാബ് കിങ്സിനെതീരായ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ 9 റൺസിന്റെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. മുംബൈക്കായി മത്സരത്തിൽ ബാറ്റിംഗിൽ തിളങ്ങിയത് സൂര്യകുമാർ യാദവായിരുന്നു.
ബോളിംഗിൽ പേസർമാരായ ജസ്പ്രീത് ബൂമ്രയും ജെറാൾഡ് കൊയെറ്റ്സിയും 3 വിക്കറ്റുകൾ...
Cricket
“ഐപിഎല്ലിൽ കളിച്ചിട്ട് മുസ്തഫിസൂറിന് ഒന്നും കിട്ടാനില്ല. അവനെ തിരിച്ചു വിളിക്കുന്നു”- തീരുമാനവുമായി ബിസിബി.
ഇന്ത്യൻ പ്രീമിയർ ലീഗിനെതിരെ വിവാദ പരാമർശവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ചെയർമാൻ ജലാൽ യൂനിസ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സ് താരം മുസ്തഫിസൂർ റഹ്മാന്റെ പങ്കാളിത്തം സംബന്ധിച്ചുള്ള വിശകലനത്തിലാണ് യൂനിസ് ഐപിഎല്ലിനെ താറടിച്ചു കാണിച്ചത്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ...