Sports Desk

സഞ്ചുവിന്‍റെ വിവാദ പുറത്താകല്‍ നിര്‍ണായകമായി. ഫിനിഷ് ചെയ്യാനാവാതെ രാജസ്ഥാന്‍ റോയല്‍സ്. തുടര്‍ച്ചയായ രണ്ടാം പരാജയം.

ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങി രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ വലിയ വിജയം മുന്നിൽകണ്ട രാജസ്ഥാനെ ഡൽഹി പിടിച്ചു കെട്ടുകയായിരുന്നു. അവസാന ഓവറുകളിലെ ബോളിഗ് മികവാണ് ഡൽഹിയെ മത്സരത്തിൽ വിജയത്തിലെത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 221 എന്ന ശക്തമായ...

സെഞ്ചുറിയുമായി സൂര്യ. പിന്തുണയുമായി തിലക്. മുംബൈ ഇന്ത്യൻസിന് വിജയം

സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെയുള്ള പോരാട്ടത്തില്‍ തകര്‍പ്പന്‍ വിജയവുമായി മുംബൈ ഇന്ത്യന്‍സ്. ഹൈദരബാദ് ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു. തിലക് വര്‍മ്മ (37) - സൂര്യ (102) കൂട്ടുകെട്ടാണ് മുംബൈ വിജയത്തില്‍ എത്തിച്ചത്. ചേസ് ചെയ്യാന്‍...

രോഹിത് സൂക്ഷിച്ചോ, മെഗാ ലേലമാണ് വരുന്നത്. മികച്ച പ്രകടനം വേണമെന്ന് മുൻ താരം.

തന്റെ അന്താരാഷ്ട്ര കരിയറിന്റെ അവസാന സമയങ്ങളിലൂടെ കടന്നുപോകുന്ന രോഹിത് ശർമയ്ക്ക് ഉപദേശവുമായി മുൻ താരം ദീപ്ദാസ് ഗുപ്ത. മുംബൈ ഇന്ത്യൻസ് 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്തായാലും രോഹിത് ശർമ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കേണ്ടത് അത്യാവശ്യമാണ് എന്ന് ഗുപ്ത...

ലക്നൗനെ സ്വന്തം തട്ടകത്തില്‍ നാണം കെടുത്തി. കൂറ്റന്‍ വിജയവുമായി കൊല്‍ക്കത്ത

ലക്നൗ സൂപ്പർ ജെയന്റ്സിനെ പരാജയപ്പെടുത്തി കൊൽക്കത്ത ഐപിഎല്ലിന്റെ പ്ലേയോഫിലേക്ക്. ആവേശകരമായ മത്സരത്തിൽ 98 റൺസിന്റെ വമ്പൻ വിജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. സുനിൽ നരേന്യ്ന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ കൊൽക്കത്തയെ ഇത്ര വലിയ വിജയത്തിൽ എത്തിച്ചത്. ബോളിങ്ങിൽ വരുൺ ചക്രവർത്തി അടക്കമുള്ളവർ...

അവസാന പന്തിൽ പവൽ നോട്ട്ഔട്ട്‌ ആയിരുന്നെങ്കിലും രാജസ്ഥാൻ തോറ്റേനെ. നിയമത്തിലെ വലിയ പിഴവ്.

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഒരു ത്രസിപ്പിക്കുന്ന വിജയം ആയിരുന്നു ഹൈദരാബാദ് ടീം സ്വന്തമാക്കിയത്. മത്സരത്തിൽ രാജസ്ഥാൻ ബാറ്റിംഗിൽ കൃത്യമായ ആധിപത്യം സ്ഥാപിച്ചിരുന്നു. എന്നാൽ അവസാന 4 ഓവറുകളിൽ തട്ടുപൊളിപ്പൻ ബോളിംഗ് പ്രകടനത്തോടെ ഹൈദരാബാദ് തിരിച്ചുവരികയുണ്ടായി. മത്സരത്തിന്റെ അവസാന പന്തിൽ 2 റൺസ്...

ഞാൻ സഞ്ജു ഫാനാണ്. അവന് ലോകകപ്പിൽ അവസരം കിട്ടിയതിൽ സന്തോഷം – ഡിവില്ലിയേഴ്സ് പറയുന്നു.

ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിൽ മലയാളി താരം സഞ്ജു സാംസണിനെ ഉൾപ്പെടുത്തിയതിൽ തന്റെ ആഹ്ലാദം പ്രകടിപ്പിച്ച് ദക്ഷിണാഫ്രിക്കയുടെ മുൻ താരം എ ബി ഡിവില്ലിയേഴ്സ്. ഇന്ത്യയുടെ സ്ക്വാഡിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെ ചർച്ച ചെയ്യുകയായിരുന്നു ഡിവില്ലിയേഴ്സ്. ഇത്തവണത്തെ ലോകകപ്പിനുള്ള...