Sports Desk

അമേരിക്കയിൽ ലോ സ്കോറിങ്ങ് ത്രില്ലര്‍. പാക്കിസ്ഥാനെ പരാജയപ്പെടുത്തി ടീം ഇന്ത്യ

പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ആവേശവിജയം സ്വന്തമാക്കി ഇന്ത്യ. ലോ സ്കോറിംഗ് ത്രില്ലർ മത്സരത്തിൽ 6 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ജസ്പ്രീത് ബൂമ്രയുടെയും ഹർദിക് പാണ്ട്യയുടെയും ബോളിംഗ് മികവാണ് ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ...

മില്ലറുടെ രക്ഷാപ്രവര്‍ത്തനം. തകര്‍ച്ചയില്‍ നിന്നും വിജയത്തിലേക്ക് എത്തി സൗത്താഫ്രിക്ക

നെതർലൻഡ്സിന്റെ കെണിയിൽ വീഴാതെ ദക്ഷിണാഫ്രിക്കയെ കരകയറ്റി ഡേവിഡ് മില്ലർ. അങ്ങേയറ്റം ആവേശകരമായ മത്സരത്തിൽ ഡേവിഡ് മില്ലറുടെ ഒറ്റയാൾ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്. മത്സരത്തിൽ 4 വിക്കറ്റുകളുടെ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്സിനെ കേവലം 103 റൺസിൽ ഒതുക്കാൻ...

പാകിസ്ഥാനെതിരെ ഇന്ത്യ ആ താരത്തെ ഇറക്കണം. തന്ത്രം മെനഞ്ഞ് ആകാശ് ചോപ്ര

ലോക ക്രിക്കറ്റ് ആരാധകർ ഏറ്റവുമധികം ആവേശത്തോടെ ഉറ്റുനോക്കുന്ന മത്സരമാണ് ന്യൂയോർക്കിൽ നടക്കുന്ന ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം. ജൂൺ 9നാണ് ഇന്ത്യ പാകിസ്ഥാനെതിരെ മൈതാനത്ത് ഇറങ്ങുന്നത്. 2024 ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരമാണ് ഇരു ടീമുകളും ന്യൂയോർക്കിൽ കളിക്കുന്നത്. ഇന്ത്യ തങ്ങളുടെ...

കിവികളെ തുരത്തിയടിച്ച് അഫ്ഗാൻ ഫയർ🔥🔥 84 റൺസിന്റെ വമ്പൻ വിജയം

2024 ട്വന്റി20 ലോകകപ്പിൽ ന്യൂസിലാൻഡ് ടീമിനെ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാൻ. പൂർണ്ണമായി അഫ്ഗാനിസ്ഥാൻ ആധിപത്യം സ്ഥാപിച്ച മത്സരത്തിൽ വമ്പൻ പരാജയമാണ് ന്യൂസിലാൻഡ് നേരിട്ടത്. മത്സരത്തിൽ 84 റൺസിനായിരുന്നു കിവി ടീമിന്റെ പരാജയം. അഫ്ഗാനിസ്ഥാനായി ഗുർബാസും ഇബ്രാഹിം സദ്രാനുമാണ് ബാറ്റിംഗിൽ തിളങ്ങിയത്. ബോളിങ്ങിൽ...

ഹാരിസ് റോഫ് പന്തിൽ കൃത്രിമം കാട്ടി. ആരോപണവുമായി അമേരിക്കൻ ബോളർ.

അമേരിക്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഞെട്ടിക്കുന്ന പരാജയമാണ് പാകിസ്ഥാൻ ഏറ്റുവാങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 159 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. മറുപടി ബാറ്റിംഗിൽ അമേരിക്കയും 159 റൺസ് സ്വന്തമാക്കിയതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങുകയായിരുന്നു. സൂപ്പർ ഓവറിൽ ആദ്യം...

ചരിത്രം സൃഷ്ടിച്ച് അമേരിക്ക. സൂപ്പര്‍ ഓവറില്‍ പാക്ക് പടയെ അട്ടിമറിച്ചു. പാക്കിസ്ഥാന് ഞെട്ടിക്കുന്ന പരാജയം.

2024 ട്വന്റി20 ലോകകപ്പിൽ ചരിത്ര അട്ടിമറി നടത്തി അമേരിക്ക. ശക്തരായ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയാണ് അമേരിക്ക ലോക ക്രിക്കറ്റിനെ ഞെട്ടിച്ചിരിക്കുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 159 റൺസായിരുന്നു നേടിയത്. മറുപടി ബാറ്റിംഗിൽ അമേരിക്കയും 159 റൺസിൽ ഇന്നിംഗ്സ് അവസാനിപ്പിച്ചപ്പോൾ...