Sports Desk

രക്ഷകരായി ആകാശ് ദീപും ബുമ്രയും. അവസാന വിക്കറ്റിൽ നിര്‍ണായക കൂട്ടുകെട്ടുമായി ഫോളോ ഓൺ ഒഴിവാക്കി..

ഇന്ത്യയുടെ രക്ഷകരായി ആകാശ് ദീപും ജസ്പ്രീത് ബുമ്രയും. മത്സരത്തിൽ ഫോളോ ഓണിലൂടെ വലിയ പരാജയത്തിലേക്ക് പോയ ഇന്ത്യയെ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിലൂടെ ഇരു പേസർമാരും കൈപിടിച്ചു കയറ്റുകയായിരുന്നു. 246 റൺസായിരുന്നു ഇന്ത്യയ്ക്ക് മത്സരത്തിൽ ഫോളോ ഓൺ ഒഴിവാക്കാൻ ആവശ്യം. എന്നാൽ 213...

“കോഹ്ലി ഔട്ടാവാൻ കാരണം ഗില്ലും ജയ്സ്വാളും”. മുൻ ഇന്ത്യൻ താരം പറയുന്നു

ഇന്ത്യൻ ടീമിലെ പല സൂപ്പർതാരങ്ങളും പരാജയപ്പെടുമ്പോൾ, ചില മുൻ താരങ്ങൾ വ്യത്യസ്തമായ കമന്റുകളുമായി രംഗത്തെത്താറുണ്ട്. നിലവിൽ ഇന്ത്യയുടെ സൂപ്പർ താരമായ വിരാട് കോഹ്ലി റൺസ് കണ്ടെത്താൻ അങ്ങേയറ്റം ബുദ്ധിമുട്ടുന്നുണ്ട് എന്ന കാര്യം എല്ലാവർക്കും അറിയാം. അതുകൊണ്ടുതന്നെ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ്...

“ധോണിയെ കണ്ടു പഠിക്കൂ, ടെസ്റ്റിൽ നിന്ന് വിരമിക്കൂ”.. കോഹ്ലിയ്ക്കെതിരെ ആരാധകരോക്ഷം.

ഗാബയിൽ നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം വളരെ മോശം രീതിയിലാണ് വിരാട് കോഹ്ലി പുറത്തായത്. ഇതിനുശേഷം ആരാധകരിൽ നിന്ന് വലിയ വിമർശനമാണ് കോഹ്ലിയ്ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. മത്സരത്തിൽ ഇന്ത്യയ്ക്ക് ജയസ്വാളിന്റെയും ഗില്ലിന്റെയും വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായിരുന്നു. ഇതിനുശേഷം...

” ചങ്കരൻ വീണ്ടും തെങ്ങിൽ തന്നെ. ക്ഷമയില്ല “. കോഹ്ലിയ്ക്കെതിരെ ഗവാസ്കർ.

ഗാബ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി കാഴ്ചവെച്ചത്. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും പുറത്തായ രീതിയിൽ തന്നെയായിരുന്നു ഗാബയിലും കോഹ്ലി കൂടാരം കയറിയത്. ഓഫ് സ്റ്റമ്പിന് പുറത്തുവന്ന പന്തിൽ അനാവശ്യമായി...

“ബുമ്രയല്ല, രണ്ടാം ദിവസം ഭയപ്പെടുത്തിയത് മറ്റൊരാളുടെ പന്തുകൾ “- ട്രാവിസ് ഹെഡ്.

ഗാബ ടെസ്റ്റ്‌ മത്സരത്തിന്റെ രണ്ടാം ദിവസം, തന്നെ ഭയപ്പെടുത്തിയ ബോളറെ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ്. മത്സരത്തിന്റെ രണ്ടാം ദിവസം വെടിക്കെട്ട് പ്രകടനമായിരുന്നു ഹെഡ് കാഴ്ചവെച്ചത്. ഒരു തകർപ്പൻ സെഞ്ച്വറി മത്സരത്തിൽ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. 18 ബൗണ്ടറികൾ അടങ്ങിയ...

” പിഴവുകൾ പറ്റി. സമ്മതിക്കുന്നു “. ഹെഡിന്റെ സെഞ്ച്വറിയെപ്പറ്റി ഇന്ത്യൻ ബോളിംഗ് കോച്ച്.

ഗാബ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസം ട്രാവിസ് ഹെഡിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയൻ ടീമിന്റെ വലിയ ആധിപത്യമാണ് കാണാൻ സാധിച്ചത്. ഇതിന് ശേഷം തങ്ങളുടെ ബോളിങ്ങിലുണ്ടായ പരാജയത്തെ പറ്റിയും പ്രാവർത്തികമാക്കാൻ സാധിക്കാതിരുന്ന തന്ത്രങ്ങളെപ്പറ്റിയും തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ബോളിംഗ് പരിശീലകനായ മോർക്കൽ മത്സരത്തിൽ...