Sports Desk

ഞങ്ങൾ ഞങ്ങളുടെ പ്രകടനത്തിൽ വിശ്വസിച്ചു, മികച്ച തുടക്കം. വിജയത്തിനെ പറ്റി ബുംറ പറയുന്നു.

ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഒരു ചരിത്ര വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ 295 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഓസ്ട്രേലിയൻ മണ്ണിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് പിറന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 150...

പുതിയ ബോളിംഗ് ത്രയം രൂപീകരിച്ച് രാജസ്ഥാൻ. ഇനി ആർച്ചർ – ഹസരംഗ – തീക്ഷണ യുഗം.

2025 ഐപിഎൽ മെഗാലേലത്തിന്റെ ആദ്യ ദിവസം ഞെട്ടിക്കുന്ന തന്ത്രങ്ങളുമായി സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ്. ലേലത്തിന്റെ ആ ദ്യസമയത്ത് വളരെ നിരാശാജനകമായ പ്രകടനമായിരുന്നു ഫ്രാഞ്ചൈസി കാഴ്ചവച്ചത്. കഴിഞ്ഞ സീസണിലെ തങ്ങളുടെ പ്രധാന താരങ്ങളായ ട്രെന്റ് ബോൾട്ട്, ഇന്ത്യൻ താരങ്ങളായ രവിചന്ദ്രൻ അശ്വിൻ,...

പണപെട്ടി പൊട്ടിച്ച് റിഷഭ് പന്ത്. 27 കോടി രൂപക്ക് ലക്നൗ ടീമിലേക്ക്. അയ്യർക്ക് 26.75 കോടി നൽകി പഞ്ചാബ്.

ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനായി പണപ്പെട്ടി പൊട്ടിച്ച് ഐപിഎൽ ഫ്രാഞ്ചൈസികൾ. ആവേശകരമായ ലേലത്തിന് ഒടുവിൽ 27 കോടി രൂപയ്ക്കാണ് പന്തിനെ ലക്നൗ സ്വന്തമാക്കിയത്. 2 കോടി രൂപയായിരുന്നു പന്തിന്റെ അടിസ്ഥാന തുക. ആദ്യം പന്തിനായി രംഗത്ത് എത്തിയത് ലക്നൗ...

പെർത്തിൽ കിടിലൻ സെഞ്ച്വറി. റെക്കോർഡുകൾ തകർത്ത് ജയസ്വാൾ എലൈറ്റ് ക്ലബ്ബിൽ.

പെർത്തിന്റെ മണ്ണിൽ ഒരു തട്ടുപൊളിപ്പൻ സെഞ്ച്വറി സ്വന്തമാക്കി റെക്കോർഡുകൾ തകർത്തെറിഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ യുവതാരം ജയസ്വാൾ. ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനവുമായാണ് ജയസ്വാൾ സെഞ്ച്വറി സ്വന്തമാക്കിയത്. ഇന്ത്യക്കായി സമ്മർദ്ദ സാഹചര്യത്തിൽ മികവ് പുലർത്തിയിട്ടുള്ള ജയസ്വാളിന്റെ ഏറ്റവും...

വീണ്ടും തിലക് വർമയ്ക്ക് സെഞ്ച്വറി. ലോക റെക്കോർഡ്. 67 പന്തിൽ നേടിയത് 151 റൺസ്.

സെഞ്ച്വറി മഴപെയ്യിച്ച് റെക്കോർഡിട്ട് ഇന്ത്യൻ യുവതാരം തിലക് വർമ. ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാന 2 മത്സരങ്ങളിലും തുടർച്ചയായി സെഞ്ചുറികൾ സ്വന്തമാക്കി ഒരു തകർപ്പൻ റെക്കോർഡ് സ്വന്തമാക്കാൻ തിലക് വർമയ്ക്ക് സാധിച്ചിരുന്നു. പരമ്പരയ്ക്ക് ശേഷവും തിലക് വർമ തന്റെ സെഞ്ച്വറി...

കേരളത്തിനായി സഞ്ജു ആട്ടം. 45 പന്തിൽ 75 റൺസ്. സർവീസസിനെ തകർത്ത് ആദ്യ വിജയം.

2024 സൈദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ വിജയം നേടി കേരള ടീം. നായകൻ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തിലാണ് കേരളം മത്സരത്തിൽ തട്ടുപൊളിപ്പൻ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സർവീസസ് ടീം...