Sports Desk
Cricket
ഗില്ലിന് ടെസ്റ്റിൽ വീണ്ടും അവസരങ്ങൾ. എന്തുകൊണ്ട് സൂര്യയ്ക്കും മറ്റുള്ളവർക്കും അത് നൽകുന്നില്ല. ശ്രീകാന്ത് രംഗത്ത്.
ഇത്തവണത്തെ ബോർഡർ- ഗവാസ്കർ ട്രോഫിയിൽ ഇന്ത്യക്കായി വളരെ മോശം പ്രകടനം കാഴ്ചവച്ച താരങ്ങളിൽ ഒരാളാണ് ശുഭമാൻ ഗിൽ. ഓസ്ട്രേലിയൻ മണ്ണിൽ ഒരുതരത്തിലും തന്റെ പ്രതാപകാല ഫോമിനൊപ്പം ഉയരാൻ ഗില്ലിന് സാധിച്ചില്ല. 13, 20, 1, 28, 31 എന്നിങ്ങനെയാണ് ഓസ്ട്രേലിയക്കെതിരായ...
Cricket
കോഹ്ലിയല്ല, ടെസ്റ്റിൽ രോഹിതിന് പകരക്കാരാനാവാൻ 3 നായകൻമാർ.
കഴിഞ്ഞ സമയങ്ങളിൽ ടെസ്റ്റ് മത്സരങ്ങളിൽ വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ പുറത്തെടുത്തിട്ടുള്ളത്. ബോർഡർ- ഗവാസ്കർ ട്രോഫിയിലടക്കം രോഹിത്തിന്റെയും കോഹ്ലിയുടെയും മോശം പ്രകടനങ്ങൾ ഇന്ത്യയെ ബാധിക്കുകയുണ്ടായി. ശേഷം പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിൽ നിന്ന് രോഹിത്...
Cricket
വിമർശിക്കാൻ എളുപ്പമാണ്, പക്ഷേ കോഹ്ലിയും രോഹിതും നേടിയതൊന്നും മറക്കരുത് – യുവരാജ്.
ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിൽ ഇന്ത്യൻ ടീം മോശം പ്രകടനം കാഴ്ചവച്ചതിന് ശേഷം ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ, പരിശീലകൻ ഗൗതം ഗംഭീർ തുടങ്ങിയവർ വലിയ വിമർശനങ്ങളാണ് ഏറ്റുവാങ്ങുന്നത്. പല മുൻ താരങ്ങളും ഇന്ത്യൻ ടീമിനെ വിമർശിച്ചുകൊണ്ട്...
Cricket
സഞ്ജു പുറത്ത്, ഷാമി തിരിച്ചുവരുന്നു. ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി സാധ്യത സ്‌ക്വാഡ്
ഇത്തവണത്തെ ഐസിസി ചാമ്പ്യൻസ് ട്രോഫി ഫെബ്രുവരി 19നാണ് തുടങ്ങുന്നത്. ഇന്ത്യയ്ക്ക് മുൻപിലുള്ള അടുത്ത ലക്ഷ്യം ചാമ്പ്യൻസ് ട്രോഫിയിൽ വിജയം സ്വന്തമാക്കുക എന്നതാണ്. ഇതിന് മുന്നോടിയായി ഇന്ത്യ തങ്ങളുടെ സ്വന്തം മണ്ണിൽ ഇംഗ്ലണ്ടിനെതിരെ 5 ട്വന്റി20 മത്സരങ്ങളും 3 ഏകദിനങ്ങളും അടങ്ങുന്ന...
Cricket
“ഒരുപാട് പാഠങ്ങൾ പഠിച്ചു. ഞങ്ങൾ ശക്തമായി തിരിച്ചുവരും”- ജയസ്വാളിന്റെ കുറിപ്പ്.
ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പര 3-1 എന്ന നിലയിൽ നഷ്ടമായെങ്കിലും ഇന്ത്യൻ ടീം ശക്തമായി തിരിച്ചെത്തുമെന്ന് സൂചന നൽകി യുവ ഓപ്പണർ ജയസ്വാൾ. പരമ്പരയിൽ ദയനീയമായി പരാജയം നേരിട്ടതോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കാണാതെ പുറത്താവുകയാണ് ഉണ്ടായത്....
Cricket
‘ആ ഷോട്ട് കളിക്കരുതെന്ന് കോഹ്ലിയെ ഗംഭീർ പറഞ്ഞ് മനസിലാക്കൂ’. മുൻ ഇന്ത്യൻ താരത്തിന്റെ അപേക്ഷ
ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിൽ 3- 1 എന്ന നിലയ്ക്ക് ഓസ്ട്രേലിയയോട് പരാജയം നേരിട്ടതിന് പിന്നാലെ ഇന്ത്യയുടെ സീനിയർ ബാറ്റർമാർക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം യോഗ്രാജ് സിംഗ്. പരമ്പരയിലെ ഇന്ത്യൻ ബാറ്റർമാരുടെ ഫോമിനെ ചോദ്യം ചെയ്താണ് താരം...