Sports Desk

“ഒരിക്കലും പ്രതീക്ഷിക്കാത്ത തോൽവി. പണി പാളിയത് ഈ കാര്യത്തില്‍”, രോഹിത് തുറന്ന് പറയുന്നു.

ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ 113 റൺസിന്റെ പരാജയമാണ് ഇന്ത്യ നേരിട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 259 റൺസ് സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗിൽ ഇന്ത്യൻ ബാറ്റർമാർ അമ്പേ പരാജയപ്പെടുകയായിരുന്നു. ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 156 റൺസിൽ അവസാനിച്ചു. പിന്നീട്...

12 വർഷങ്ങളുടെ ഇന്ത്യൻ ചരിത്രം തിരുത്തി കിവികൾ. പൂനെയിൽ ഇന്ത്യ ചാരമായി

ഇന്ത്യൻ മണ്ണിൽ ഇന്ത്യയുടെ ശക്തമായ പടയെ തൂത്തെറിഞ്ഞ് ന്യൂസിലാൻഡ്. ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയുടെ സ്വന്തം നാട്ടിലെ റെക്കോർഡ് തകർത്തെറിഞ്ഞ വിജയമാണ് രണ്ടാം മത്സരത്തിൽ ന്യൂസിലാൻഡ് സ്വന്തമാക്കിയിരിക്കുന്നത്. 12 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ, ഇന്ത്യൻ മണ്ണിൽ ഒരു പരമ്പരയിൽ പരാജയം നേരിടുന്നത്....

കോഹ്ലി ആഭ്യന്തര ക്രിക്കറ്റ്‌ കളിച്ച്  പഠിക്കണമായിരുന്നു. ഫ്ലോപ്പ് ബാറ്റിങ്ങിന് ശേഷം വിമർശനവുമായി മുൻ താരം.

ന്യൂസിലാൻഡിനെതിരെ രണ്ടാം ടെസ്റ്റ് മത്സരത്തിലും ഇന്ത്യൻ ടീം പതറുന്ന കാഴ്ചയാണ് കാണുന്നത്. മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോൾ ഇന്ത്യ പൂർണമായും ബാക് ഫൂട്ടിലാണ്. ഇതിനോടകം തന്നെ തങ്ങളുടെ രണ്ടാം ഇന്നിങ്സിൽ 301 റൺസിന്റെ ലീഡ് സ്വന്തമാക്കാൻ കിവിസ് ടീമിന് സാധിച്ചിട്ടുണ്ട്. വിജയം...

“താൻ കുഴിച്ച സ്പിൻ കുഴിയിൽ താൻ തന്നെ”. സ്പിൻ കെണിയിൽ ഇന്ത്യ അടപടലം വീണു.

താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴുക എന്ന അവസ്ഥയാണ് നിലവിൽ ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് ഉണ്ടായിരിക്കുന്നത്. പൂനെയിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിനായി വലിയൊരു സ്പിൻ പിച്ച് തന്നെയാണ് ഇന്ത്യ തയ്യാറാക്കിയത്. എന്നാൽ ഈ പിച്ചിൽ ഇന്ത്യൻ...

“രോഹിത് നെഗറ്റീവ് ക്യാപ്റ്റൻ, പ്രതിരോധിക്കാൻ മാത്രം ശ്രമം” വിമർശനവുമായി ഗവാസ്കർ.

ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കെതിരെ വലിയ വിമർശനവുമായി ഇതിഹാസ താരം സുനിൽ ഗവാസ്കർ. മത്സരത്തിനിടെ രോഹിത് പ്രതിരോധാത്മകമായ ഫീൽഡ് സെറ്റ് ചെയ്തതിന് പിന്നാലെയാണ് സുനിൽ ഗവാസ്കർ രംഗത്തെത്തിയത്. കമന്ററി ബോക്സിൽ ഉണ്ടായിരുന്ന ഗവാസ്കർ രോഹിത്തിനെ...

സുന്ദറിനെ ടീമിലുൾപ്പെടുത്തിയത് പേടികൊണ്ട്. അനാവശ്യ തീരുമാനമെന്ന് ഗവാസ്കർ.

3 മാറ്റങ്ങളുമായാണ് ഇന്ത്യ ന്യൂസിലാൻഡിന് എതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന് പൂനെ മൈതാനത്ത് ഇറങ്ങിയത്. ഇതിൽ പ്രധാനപ്പെട്ട മാറ്റം, കുൽദീപിന് പകരം വാഷിംഗ്ടൺ സുന്ദറിനെ ഇന്ത്യ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തി എന്നതാണ്. എന്നാൽ ഗംഭീറിന്റെയും രോഹിത്തിനെയും ഈ തന്ത്രത്തിനെതിരെ രംഗത്ത്...