Safwan Azeez

ഇത് താൻ ഒരിക്കലും വിചാരിക്കാത്തത്. ദൈവങ്ങൾ ദയ ഉള്ളവരാണ്. നന്ദി പറഞ്ഞ് വിരാട് കോഹ്ലി

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് വിരാട് കോഹ്ലി. ഒട്ടനവധി നിരവധി റെക്കോർഡുകളാണ് താരത്തിൻ്റെ പേരിലുള്ളത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് വിരാട് കോഹ്ലിയെ ലോകം കണക്കാക്കുന്നത്. മൂന്നു ഫോർമാറ്റുകളിൽ ആയി 200ലധികം മാച്ചുകളിൽ താരം ഇന്ത്യയെ...

സീസണിലെ രണ്ടാമത്തെ കിക്കൊഫിന് ഒരുങ്ങി ഐ-ലീഗ്.നിലവിലെ ചാമ്പ്യൻമാരായ ഗോകുലം ഇന്ന് കളത്തിൽ ഇറങ്ങും.

കോവിഡ് മൂലം തടസ്സപ്പെട്ട ഐലീഗ് 2021-2022 സീസൺ ഇന്ന് പുനരാരംഭിക്കും. ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ശേഷം എല്ലാ ടീം ക്യാമ്പിലും കോവിഡ് പകർന്നു പിടിച്ചതോടെ ആണ് ഐലീഗ് നിർത്തിവച്ചത്. കഴിഞ്ഞ ഡിസംബർ 26 ന് ആയിരുന്നു ലീഗിൻറെ കിക്കോഫ്. രണ്ടു മാസത്തെ...

ഇന്ത്യൻ താരത്തിൻ്റെ സ്ത്രീവിരുദ്ധ പരാമർശത്തിന് ശിക്ഷയില്ലാതെ താക്കീതിൽ ഒതുക്കി എ.ഐ.എഫ്.എഫ്.

കേരള ബ്ലാസ്റ്റേഴ്സിലൂടെ ഐഎസ്എല്ലിൽ അരങ്ങേറി ഇന്ത്യൻ ദേശീയ ടീമിൻറെ നെടുംതൂണായി മാറിയ കളിക്കാരനാണ് സന്ദേശ് ജിങ്കൻ. പ്രഥമ ഐഎസ്എൽ സീസണിലേ എമേർജിങ് പ്ലെയർ അവാർഡ് കരസ്ഥമാക്കിയത് ജിങ്കൻ ആയിരുന്നു. 2014 ലും 2016 ലും കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ഫൈനൽ...

മൂന്നാം നമ്പറില്‍ ആര് ? പൂജാരക്ക് പകരം ഈ താരം വരണം. പേര് നിര്‍ദ്ദേശിച്ച് വസീം ജാഫര്‍.

ഇന്ത്യൻ ടെസ്റ്റ് ടീം വൺഡൗൺ ബാറ്റ്സ്മാൻ ആയി ഹനുമാ വിഹാരിയെ പരിഗണിക്കണമെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ഏറെ കാലമായി ഫോം കണ്ടെത്തുവാൻ ബുദ്ധിമുട്ടുന്ന നിലവിലെ വൺഡൗൺ ബാറ്റ്സ്മനായ ചേതേശ്വർ പൂജാരയ്ക്ക് പകരക്കാരനാകാൻ അർഹനാണ് ഹനുമ വിഹാരി എന്നാണ്...

ഇത് ഒത്തൊരുമയുടെ വിജയം. ദൈവത്തിന് നന്ദി.എന്നാൽ ആ കാര്യം ഇതുവരെയും ഉറപ്പായിട്ടില്ല-സഹൽ അബ്ദുൽ സമദ്.

ഐ.എസ്.എല്ലിലെ നിർണായക മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് സെമി സാധ്യത നിലനിർത്തി.അൽവരോ വാസ്‌ക്വസിൻ്റെ ഇരട്ടഗോളിലും മലയാളി താരം സഹലിൻ്റെ മിന്നും ഗോളിലും ആണ് ബ്ലാസ്റ്റേഴ്സ് നിലവിലെ ചാമ്പ്യന്മാരെ തകർത്തത്. സെമി...