Cricket
പന്തിന് എന്തുകൊണ്ട് സെഞ്ചുറി നഷ്ടമായെന്ന കാരണം വ്യക്തമാക്കി ദിനേശ് കാർത്തിക്.
ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് സീരീസ് മൊഹാലിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തിൽ 96 റൺസ് നേടി പന്ത് ഇന്ത്യയെ ആദ്യദിനം ഭേദപ്പെട്ട നിലയിൽ എത്തിച്ചിരുന്നു. നാല് റൺസ് അകലെ ആയിരുന്നു പന്തിന് സെഞ്ചുറി നഷ്ടമായത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് പന്തിന് സെഞ്ച്വറി...
Cricket
അവസാന ഓവർ ട്വിസ്റ്റിൽ ന്യൂസിലാൻഡിനെതിരെ വെസ്റ്റിൻഡീസിന് വിജയം.
ആറു റൺസ് മാത്രം ജയിക്കാൻ ഇരിക്കെ മൂന്നു വിക്കറ്റ് നഷ്ടമായി അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി ന്യൂസിലാൻഡ്. വനിതാ ഏകദിന ലോകകപ്പിൽ ആണ് ന്യൂസിലാൻഡിനെ വെസ്റ്റിൻഡീസ് തോൽപ്പിച്ചത്. ആദ്യം ബാറ്റുചെയ്ത വെസ്റ്റിൻഡീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 259 റൺസ് നേടി. 260...
Football
സൗഹൃദ മത്സരത്തിനുള്ള സാധ്യത ടീമിനെ പ്രഖ്യാപിച്ചു. സ്ഥാനംപിടിച് മലയാളി താരം വി പി.സുഹൈർ
ബഹ്റൈനിൽ വച്ച് നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള 38 അംഗ സാധ്യത ടീമിനെ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചു. ഇ 38 അംഗങ്ങളിൽ നിന്നും വെട്ടിച്ചുരുക്കി ആണ് മുഖ്യ സ്ക്വാഡിനെ തിരഞ്ഞെടുക്കുക.
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്...
Cricket
പൊള്ളാർഡിൻ്റെ കലിപ്പൻ സ്വഭാവം വീണ്ടും. ഇപ്രാവശ്യത്തെ കലിപ്പ് സഹതാരത്തിനെതിരെ.
ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് കീറോൺ പൊള്ളാർഡ്. ഇപ്പോഴിതാ പൊള്ളാർഡിൻ്റെ കലിപ്പൻ സ്വഭാവം വീണ്ടും ക്രിക്കറ്റ് ലോകം കണ്ടിരിക്കുകയാണ്. ട്രിനാഡ് ടി-10 മത്സരത്തിൽ തൻറെ എൻറെ ദേശീയ ടീമിലെ സഹ കളിക്കാരനായ നിക്കോളാസ് പൂരൻ പൊള്ളാർഡ് ബൗൾ ചെയ്യുമ്പോൾ...
Football
ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിയെ നേരിടാൻ ഒരുങ്ങുന്ന റയൽ മാഡ്രിഡിന് കനത്ത തിരിച്ചടി.
ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ പ്രീക്വാർട്ടറിൽ പി.എസ്.ജി യെ നേരിടാൻ ഒരുങ്ങുന്ന റിയൽ മാഡ്രിഡിന് കനത്ത തിരിച്ചടി. തങ്ങളുടെ മിഡ്‌ഫീൽഡ്ലെ ഏറ്റവും പ്രഗൽഭനായ കളിക്കാരൻ ഉണ്ടാവില്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്നത്.
ജർമ്മൻ ഇൻറർനാഷണൽ ആയ ടോണി ക്രൂസ് ആണ് പരിശീലനത്തിനിടെ...
Football
ഈ ക്ലബ്ബിന് ആവശ്യമില്ലാത്ത ആളാണ് അദ്ദേഹം എന്ന് ലപ്പോർട്ട തന്നോട് പറഞ്ഞിട്ടുണ്ട്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബാഴ്സലോണ മുൻ പരിശീലകൻ റൊണാൾഡ് കൂമാൻ.
ബാഴ്സലോണ പ്രസിഡൻറ് ലപോർട്ടക്കെതിരെ ബാഴ്സയുടെ മുൻ പരിശീലകനായ റൊണാൾഡ് കൂമാൻ രംഗത്ത്. നിലവിലെ പരിശീലകൻ ആയ ബാഴ്സയുടെ മുൻ കളിക്കാരൻ കൂടിയായ സാവിക്ക് നൽകിയ അത്ര സമയം തനിക്ക് നൽകിയില്ല എന്നാണ് കൂമാൻ പറഞ്ഞത്. കൂമാൻ പരിശീലിപ്പിച്ച ബാഴ്സലോണ ടീമിൻറെ...