Safwan Azeez

പാകിസ്ഥാൻ്റെ വിജയം ആഗ്രഹിച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും വിജയം തേടി രോഹിത് ശർമയും സംഘവും ബാംഗ്ലൂരിൽ ഇറങ്ങുകയാണ്. വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. ശ്രീലങ്കക്കെതിരെ വിജയിക്കുന്നതിനോടൊപ്പം ചിരവൈരികളായ പാകിസ്ഥാൻ്റെ വിജയത്തിനായി ഇന്ത്യ പ്രാർത്ഥിക്കും.പാക്കിസ്ഥാനും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റിൽ പാക്കിസ്ഥാൻ വിജയിച്ചു കഴിഞ്ഞാൽ ഇന്ത്യയ്ക്ക്...

എന്തുകൊണ്ട് അയാളെ മാറ്റി നിർത്തി. ചോദ്യം ചെയ്ത് മുൻ താരം.

എന്തുകൊണ്ടാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ വാർഷിക കരാർ ലിസ്റ്റിൽ രവീന്ദ്ര ജഡേജ ഇല്ലാത്തത് എന്ന് ചോദ്യം ചെയ്ത് മുൻ താരം ആകാശ ചോപ്ര. രവീന്ദ്ര ജഡേജകൊപ്പം കെ.എൽ രാഹുലിനെയും ഉൾപ്പെടുത്തണം എന്നാണ് ആകാശ് ചോപ്ര പറയുന്നത്. ഇരുവരും എ...

ഇംഗ്ലീഷ് താരം മടങ്ങി. ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം കൊല്‍ക്കത്തയില്‍

ഈ മാസം 26ന് തുടങ്ങാനിരിക്കുന്ന ഐപിഎലിലേക്ക് മടങ്ങിയെത്തി ഓസ്ട്രേലിയൻ താരം ആരോൺ ഫിഞ്ച്. ഇത്തവണ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയായിരിക്കും താരം കളത്തിലിറങ്ങുക. ഇംഗ്ലീഷ് താരം അലക്സ് ഹൈൽസ് ഐപിഎല്ലിൽ നിന്നും പിന്മാറിയതോടെയാണ് ആരോൺ ഫിഞ്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്...

അതിഗംഭീരം സഹൽ; സെമി ഫൈനലിലെ ആദ്യപാദത്തിൽ ജംഷഡ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ജയം.

മലയാളിതാരം സഹൽ അബ്ദുൽ സമദ് നിൻറെ ഗോളിൽ ഹീറോ ഇന്ത്യൻ സൂപ്പർ സൂപ്പർ ലീഗിലെ ആദ്യ സെമിയിൽ ജംഷഡ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. 38 മിനിറ്റിൽ സഹൽ അബ്ദുൽ സമദ് നേടിയ ഏക ഗോളിനായിരുന്നു ആദ്യപാദം കേരളബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. മൈതാനത്തിൻ്റെ...

ആദ്യ ഗോൾ ഫൗൾ ആയിരുന്നു.റഫറി എന്തുകൊണ്ട് വാർ അനുവദിച്ചില്ല;തുറന്നടിച്ച് പി.എസ്. ജി കോച്ച്.

റയലിനെതിരെയുള്ള മത്സരത്തിൽ ആദ്യ ഗോൾ ആണ് എല്ലാം മാറ്റിമറിച്ചത് എന്ന് പി എസ് ജി കോച്ച് പോചടീനോ. റയൽ താരം ബെൻസിമ നേടിയ ഗോൾ അനുവദിക്കാൻ പാടില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.ഡോണറുമ്മയെ ബെൻസിമ ഫൗൾ ചെയ്തിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് അവിടെ...

രാജസ്ഥാന്‍റെ ജൊഫ്രാ ആര്‍ച്ചറെ മുംബൈ റാഞ്ചി. പകരമായി രാജസ്ഥാന്‍ എത്തിച്ചത് മുംബൈ ഇതിഹാസത്തെ

ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ബൗളർമാരിൽ ഒരാളാണ് ലസിത് മലിംഗ. മുംബൈ ഇന്ത്യൻസിന് വേണ്ടിയായിരുന്നു താരം കളിച്ചിരുന്നത്. ഐപിഎല്ലിലെ ഓള്‍ ടൈം ഇലവനെ തിരഞ്ഞെടുത്താല്‍ ഈ ശ്രീലങ്കന്‍ താരത്തെ അവഗണിക്കാനാവില്ല. കഴിഞ്ഞ ജനുവരിയിൽ താരം ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നു. ഓസ്ട്രേലിയയിൽ...