Safwan Azeez

മുംബൈ ഇന്ത്യൻസിന്‍റെ വലിയ പിഴവ് ; അഭിപ്രായവുമായി വീരാട് കോഹ്ലിയുടെ മുന്‍ കോച്ച്

ഐപിഎൽ താര ലേലത്തിൽ മുംബൈ ഇന്ത്യൻസിന് വലിയ പിഴവ് പറ്റിയെന്ന് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ ബാല്യകാല കോച്ച്. ന്യൂസിലൻഡ് താരം ട്രെൻ ബോൾട്ടിനെ നിലനിർത്താതിരുന്നതും ലേലത്തിൽ തിരിച്ചുവിളിക്കാതിരുന്നതും വലിയ തെറ്റാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. രാജകുമാർ...

എന്തുകൊണ്ടാണ് ഇതിഹാസങ്ങൾക്ക് ഐപിഎല്ലിൽ തിളങ്ങാൻ ആകാഞ്ഞത് ? വിശദമാക്കി മുൻ സെലക്റ്റർ

2007 ലെ പ്രഥമ ടി20 ലോകകപ്പിൽ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ യുവനിരയായിരുന്നു കിരീടം നേടിയത്. അന്ന് സീനിയര്‍ താരങ്ങളായിരുന്ന സച്ചിൻ ടെണ്ടുൽക്കർ രാഹുൽ ദ്രാവിഡ് സൗരവ് ഗാംഗുലി എന്നിവരെല്ലാം ടൂർണ്ണമെൻറിൽ നിന്നും വിട്ടുനിൽക്കാൻ സ്വയം തീരുമാനിക്കുകയായിരുന്നു. പ്രഥമ ലോകകപ്പിൻ്റെ...

ടെസ്റ്റ് ചരിത്രത്തിൽ ഇതാദ്യം. ലോക റെക്കോർഡ് നേടി പാകിസ്ഥാൻ താരം

നിലവിലെ ലോകത്തിലെ മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാൾ താൻ തന്നെയാണെന്ന് ലോകത്തിനു മുമ്പിൽ തന്നെ പ്രകടനത്തിലൂടെ കാണിച്ചുകൊടുക്കുകയാണ് പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഓസ്ട്രേലിയയ്ക്കെതിരെ ആണ് താരം ലോക റെക്കോർഡ് പ്രകടനം കാഴ്ചവെച്ചത്. അർഹിച്ച ഡബിൾ സെഞ്ച്വറിക്ക് 4 റൺസകലെ പുറത്തായെങ്കിലും...

വിരാട് കോഹ്ലിയേക്കാൾ മികച്ച ടെസ്റ്റ് ക്യാപ്റ്റൻ ആകാൻ അവനു സാധിക്കും. തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം

നീണ്ട അഞ്ചു വർഷം ഇന്ത്യയെ നയിച്ച ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് മുൻ നായകൻ വിരാട് കോഹ്ലി. അഞ്ചുവർഷം ഇന്ത്യയെ നയിച്ച കപ്പിത്താൻ ഇന്ത്യയെ ഒന്നാം സ്ഥാനത്ത് എത്തിച്ചു കൊണ്ടാണ് ആ സ്ഥാനത്തുനിന്നും പടിയിറങ്ങിയത്. ഇന്ത്യൻ ക്യാപ്റ്റനായി ഏറ്റവും...

രാജസ്ഥാന് പുതിയ ക്യാപ്റ്റൻ. അഭിനന്ദിച്ച് സഞ്ജു

ഐപിഎൽ പടിവാതിൽക്കൽ എത്തിനിൽക്കെ ആരാധകരെ ആശയക്കുഴപ്പത്തിലാക്കി രാജസ്ഥാൻ റോയൽസ്. രാജസ്ഥാൻ റോയൽസ് ഇന്ത്യ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കുന്ന കാര്യങ്ങൾക്ക് തുടക്കം കുറിച്ചത്.ഇന്ത്യൻ സ്പിന്നർ ചഹലിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചു കൊണ്ടായിരുന്നു ട്വീറ്റ്. പിന്നീട് ഇതിന് ആശംസകൾ അറിയിച്ചുകൊണ്ട്...

ഇതിന് മങ്കാദിംഗ് പോരാ.. ബൗൾ ചെയ്യുന്നതിനുമുൻപ് നോൺ സ്ട്രൈക്കർ പിച്ചിൻ്റെ പാതിവഴിയിൽ.

ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചൂടേറിയ ചർച്ചയാണ് പന്ത് എറിയും മുൻപേ ക്രീസ് വിട്ടിറങ്ങുന്ന നോൺ സ്ട്രൈക്കർ ബാറ്റ്സ്മാൻമാരെ നിലക്കുനിർത്താൻ മങ്കാദിങ് നിയമം പ്രാപല്യയത്തിൽ കൊടുന്നത്. ഇപ്പോഴിതാ യൂറോപ്യൻ ക്രിക്കറ്റ് ലീഗിലെ മത്സരത്തിനിടെ നടന്ന കൗതുക വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ...